Latest
-
ഈസ്റ്റർ അവധി ; താംബരം -കൊച്ചുവേളി റൂട്ടില്‍ പ്രത്യേക ട്രെയിൻ
ഈസ്റ്റർ അവധി ദിവസങ്ങളിലെ തിരക്ക് ഒഴിവാക്കുന്നതിന് താംബരം –കൊച്ചുവേളി റൂട്ടില്‍ പ്രത്യേക ട്രെയിൻ അനുവദിച്ച് റെയില്‍വേ. മാർച്ച് 31ന് ഉച്ചക്ക് 2.15ന് താംബരത്തു നിന്ന് പുറപ്പെട്ട് അടുത്ത…
Read More » -
ചെന്നൈയില്‍ പബ്ബിന്റെ മേല്‍ക്കൂര തകര്‍ന്ന് 3 പേര് മരിച്ചു
ചെന്നൈ: ആള്‍വാര്‍പേട്ടില്‍ പബ്ബിന്റെ മേല്‍ക്കൂര ഇടിഞ്ഞ് മൂന്നുപേര്‍ മരിച്ചു. പബ്ബ് ജീവനക്കാരായ മണിപ്പൂര്‍ സ്വദേശികള്‍ മാക്സ്, ലാലി എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മരണപ്പെട്ട മൂന്നാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല. രാത്രി…
Read More » -
എന്റെ പൊന്നേ! അരലക്ഷം കടന്ന് സ്വര്‍ണവില
കൊച്ചി: റെക്കോര്‍ഡിട്ട് സ്വര്‍ണവില. അരലക്ഷത്തിന് മുകളിലാണ് ഇന്ന് സ്വര്‍ണവില. പവന് 1040 രൂപ കൂടി 50,400യാണ് ഇന്നത്തെ സ്വര്‍ണവില. ഒരു ഗ്രാം സ്വര്‍ണത്തിന് 6,300 രൂപയായി. ഇന്നലെ…
Read More » -
കെ.എസ്.ആര്.ടി.സി.ബസുകള്‍ക്ക് ഡീസല്‍ ‘അളന്ന്’ നല്‍കും
ചെലവ് കുറയ്ക്കലിന്റെ ഭാഗമായി കെ.എസ്.ആര്.ടി.സി.ബസുകള്‍ക്ക് ഡീസല്‍ ‘അളന്ന്‘ നല്കാന് നീക്കം . ഓരോ ഷെഡ്യൂളിലും പരമാവധി ഉപയോഗിക്കാന്‍ കഴിയുന്ന ഡീസലിന്റെ അളവ് രേഖപ്പെടുത്താനും വിവിധ തലങ്ങളില്‍ ഇന്ധന…
Read More » -
രാജസ്ഥാൻ റോയൽസിന് ‘ആവേശ’ വിജയം
ഐപിഎല്ലില്‍ തുടര്‍ച്ചയായ രണ്ടാം ജയവും സ്വന്തമാക്കി രാജസ്ഥാന് റോയൽസ്. ഡൽഹി ക്യാപിറ്റൽസിനെ അവസാന ഓവര്‍ വരെ നീണ്ട പോരാട്ടത്തില്‍ 12 റണ്‍സിനാണ് രാജസ്ഥാന് കീഴ്താടിക്കായത്. ഹോം ഗ്രൗണ്ടിലിറങ്ങിയ…
Read More » -
ടൂര്‍ പോയ വാഹനം തടഞ്ഞുനിര്‍ത്തി അനുജയെ ഹാഷിം കൊണ്ടുപോയത് മരണത്തിലേക്ക്
പത്തനംതിട്ട: അടൂരില്‍ രണ്ട് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ ദുരൂഹത. കാര്‍ യാത്രികരായ തുമ്പമണ്‍ സ്വദേശിനി അനുജ, ചാരുമൂട് സ്വദേശി ഹാഷിം എന്നിവരാണ് അപകടത്തില്‍ മരിച്ചത്. വിനോദയാത്ര കഴിഞ്ഞ്…
Read More » -
ലോക്സഭാ തെരഞ്ഞെടുപ്പ്; മാര്‍ച്ച് 25 വരെ അപേക്ഷിച്ചവര്‍ക്ക് വോട്ട് ചെയ്യാം
തിരുവനന്തപുരം: വോട്ടർ പട്ടികയില്‍ പേരു ചേർക്കാൻ മാർച്ച് 25 വരെ അപേക്ഷ നല്‍കിയവർക്ക് ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാം. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗള്‍…
Read More » -
ഗാസയില്‍ ഭക്ഷണമില്ലാതെ കുഞ്ഞ് മരിച്ചു;ഇസ്രയേലിന് കടുത്ത നിര്‍ദ്ദേശം നല്കി അന്താരാഷ്ട്ര കോടതി
ഗാസ സിറ്റി: ഗാസയില്‍ തുടരുന്ന ആക്രമണത്തിന് പിന്നാലെ ഇസ്രയേലിന് കടുത്ത നിര്‍ദ്ദേശം നല്കി അന്താരാഷ്ട്ര കോടതി. ഗാസയിലെ വംശഹത്യ തടയണമെന്ന് ഇസ്രയേലിനോട് ആവശ്യപ്പെട്ടു. ഉത്തരവ് പാലിക്കുന്നെന്ന് ഉറപ്പാക്കി…
Read More » -
ഗ്യാസ് ബുക്ക് ആധാറുമായി ബന്ധിപ്പിക്കണം
കൊച്ചി: ഗ്യാസ് ബുക്ക് ആധാറുമായി ബന്ധിപ്പിക്കണമെന്ന അറിയിപ്പ് വീണ്ടും എത്തിയിട്ടുണ്ട്. അവസാനം ദിവസം എത്തിയതോടെ ഗ്യാസ് ഏജന്‍സികളില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. കഴിഞ്ഞ ദിവസം മുതല്‍ പ്രാദേശിക…
Read More » -
മൂന്നു സംസ്ഥാനങ്ങളില്‍ 18 സ്ഥലങ്ങളില്‍ പരിശോധന; രാമേശ്വരം കഫെ സ്ഫോടനത്തിന്റെ ആസൂത്രകന്‍ പിടിയില്‍
ബെംഗുരു: രാമേശ്വരം കഫെ സ്ഫോടനത്തില്‍ മുഖ്യ ആസൂത്രകനെ അറസ്റ്റ് ചെയ്ത് എന്‍ഐഎ. കര്‍ണാടക സ്വദേശി മുസമ്മില്‍ ശരീഫാണ് എന്‍ഐഎയുടെ പിടിയിലായത്. മാര്‍ച്ച് ഒന്നിനാണ് ബാംഗ്ലൂരിലെ രാമേശ്വരം കഫേയില്‍…
Read More »