Health
-
രാവിലെ ഒരു ഗ്ലാസ് വെള്ളം കുടിച്ചാല്‍
രാവിലെ പല്ല് തേക്കാതെ ഗ്ലാസോ പ്ലേറ്റോ എടുത്താല്‍ വടി എടുക്കുന്നവരായിരിക്കും മിക്ക വീടുകളിലെയും അമ്മമാർ. പല്ല് തേയ്ക്കാതെ പച്ചവെള്ളം തരില്ലെന്ന് പലപ്പോഴും വീട്ടുകാർ പറയുന്നത് നാം കേട്ടിരിക്കും.എന്നാല്‍…
Read More » -
അരളി പൂവ് അത്ര സേഫ് അല്ല; വിഷാംശമുണ്ടെന്ന് വിദഗ്ധര്‍
അരളി പൂവിനോട് പ്രിയം കൂടുതലാണ് നമുക്ക് എല്ലാവര്ക്കും. നാട്ടിന് പുറങ്ങളിലൊക്കെ സുലഭമായി കാണുന്ന പൂവ് അത്ര സേഫ അല്ല. ശ്രദ്ധിച്ചില്ലെങ്കില്‍ പണി കിട്ടും. അരിളി പൂവ് ഉപയോഗിക്കുന്നവര്‍ക്കായി…
Read More » -
ഇനി യാത്ര സൈക്കിളിലാവാം; മാനസികാരോഗ്യം മെച്ചപ്പെടുമെന്ന് പഠനം
ദിവസവും പല കാര്യങ്ങള്‍ക്കായി പല സ്ഥലങ്ങളിലേക്കും പോകുന്നവരാണ് നമ്മള്. ചെറിയ ദൂരമാണെങ്കിലും നടന്നു പോവുന്നതിന് പകരം വാഹനം ഉപയോഗിക്കും. എന്നാല്‍ ആ യാത്ര സൈക്കിളില്‍ ആയാലോ? ദിവസവും…
Read More » -
എന്താണ് ഡിസീസ് എക്സ്?
ന്യൂഡല്‍ഹി: കോവിഡ് മഹാമാരി തീര്‍ത്ത ദുരിതത്തില്‍ നിന്ന് കരകയറി വരികയാണ് ലോകം. അതിനിടെ, വീണ്ടും മറ്റൊരു മഹാമാരി ലോകത്തെ പിടിച്ചുകുലുക്കുമെന്ന മുന്നറിയിപ്പില്‍ ലോകനേതാക്കളും ശാസ്ത്രജ്ഞരും യോഗം ചേര്‍ന്ന്…
Read More » -
കോവിഡ്: ഡിസംബറിൽ 10,000 മരണം
ജനീവ ∙ കോവിഡ് മൂലം കഴിഞ്ഞ മാസം ലോകമെങ്ങും 10,000 പേർ മരിച്ചതായി ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) അറിയിച്ചു. അവധി ആഘോഷത്തിന് ആളുകൾ കൂട്ടംചേർന്നതും വൈറസിന്റെ പുതിയ…
Read More » -
വിശക്കുമ്പോഴല്ല, സമയം നോക്കി ഭക്ഷണം കഴിക്കാം ; ഹൃദ്രോഗ സാധ്യത കുറയ്ക്കാം
നമ്മളില്‍ പലരും വിശക്കുമ്പോള്‍ മാത്രമാണ് ഭക്ഷണം കഴിക്കുന്നത്. എന്നാല്‍ അങ്ങനെയല്ല, സമയം നോക്കി തന്നെ ഭക്ഷണം കഴിക്കണം. ഇല്ലെങ്കില്‍ ഹൃദ്രോഗ സാധ്യത കൂടുമെന്നാണ് പഠനം വ്യക്തമാക്കുന്നത്. പ്രഭാത…
Read More » -
വയറിലുണ്ടാകുന്ന അണുബാധ അല്‍ഷിമേഴ്സ് രോഗസാധ്യത കൂട്ടുന്നതായി പഠനം
ലോകജനസംഖ്യയുടെ മൂന്നില്‍ രണ്ട് പേരിലും പൊതുവായി കാണപ്പെടുന്ന ഗട്ട് ബാക്ടീരിയ അല്‍ഷിമേഴ്സ് രോഗസാധ്യത കൂട്ടുന്നതായി മക്ഗില്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനം പറയുന്നു. അല്‍ഷിമേഴ്സ് അസോസിയേഷന്റെ ജേണലായ…
Read More » -
കാത്ത് ലാബ് പ്രോഗ്രസീവ് കെയർ യൂണിറ്റിൽ പരിശീലനം
കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റി തിരുവനന്തപുരം മെഡിക്കൽ കോളജ് കാത്ത് ലാബ് പ്രോഗ്രസീവ് കെയർ യൂണിറ്റ് (പി.സി.യു) ലേക്ക് നഴ്സിങ് വിഭാഗത്തിൽ പരിശീലനം അനുവദിക്കുന്നതിനു…
Read More » -
സംസ്ഥാനത്ത് വൈറല്‍പ്പനി വീണ്ടും പിടിമുറുക്കുന്നു
തിരുവനന്തപുരം:സംസ്ഥാനത്ത് വൈറല്‍പ്പനി വീണ്ടും പിടിമുറുക്കുന്നു. ഒരാഴ്ചയായി രോഗികളുടെ എണ്ണം കൂടിവരുകയാണ്. ദിവസം 12,000-ല്‍ അധികം രോഗികള്‍ സര്‍ക്കാര്‍ ആസ്പത്രികളില്‍മാത്രം ചികിത്സയ്ക്കെത്തുന്നു.ഇതിലുമേറെയാളുകള്‍ സ്വകാര്യ ചികിത്സയും തേടുന്നുണ്ട്. പനിക്കൊപ്പം ആസ്ത്മ…
Read More » -
വിവിധ രാജ്യങ്ങളില്‍ വൈറ്റ് ലങ് സിന്‍ഡ്രോം സ്ഥിരീകരിച്ചു
വൈറ്റ് ലങ് സിന്‍ഡ്രോം എന്ന പേരിലുള്ള ഒരുതരം ന്യുമോണിയ വ്യാപനം ലോകത്തിന്റെ പലരാജ്യങ്ങളിലും സ്ഥിരീകരിക്കുന്നുവെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍. ഡെന്മാര്ക്കില് മഹാമാരിക്ക് സമാനമായ അവസ്ഥയിലാണ് ഈ രോഗമെന്നാണ് വിവരം.…
Read More »