InternationalLatest

ദുബായ് ലോകത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ നഗരം

“Manju”

ദുബായ് :  ലോകത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ നഗരമായി ദുബായിയെ തെരഞ്ഞെടുത്തു. യൂറോമോണിറ്ററിന്റെ ടോപ്പ് 100 സിറ്റി ഡെസ്റ്റിനേഷന്‍ ഇന്‍ഡെക്‌സ് 2021-ലാണ് ദുബായ് ലോകത്തെ മികച്ച നഗരങ്ങളുടെ പട്ടികയില്‍ രണ്ടാംസ്ഥാനത്ത് എത്തിയത്.

ഏറ്റവും ഉയര്‍ന്ന കൊവിഡ് വാക്‌സിനേഷന്‍ നിരക്ക്, കര്‍ശനമായ ആരോഗ്യ സുരക്ഷാ നടപടികള്‍, ദുബായിലെത്തുന്ന വിദേശ സഞ്ചാരികളുടേയും താമസക്കരുടേയും സുരക്ഷയുമാണ് ദുബായിയെ മികച്ച രണ്ടാമത്തെ നഗരമായി തെരഞ്ഞെടുത്തത്. ദുബായ്ക്കു പുറമെ പാരീസ്, ആംസ്റ്റര്‍ഡാം, മാഡ്രിഡ്, റോം, ബെര്‍ലിന്‍, ന്യൂയോര്‍ക്ക്, ലണ്ടന്‍, മ്യൂണിക്ക്, ബാഴ്സലോണ എന്നിവയാണ് പട്ടികയിലുള്ള മറ്റുരാജ്യങ്ങള്‍. ഹെല്‍ത്ത് ആന്‍ഡ് സേഫ്റ്റി സബ് ഇന്‍ഡക്‌സിന്റെ കാര്യത്തില്‍ ഷാര്‍ജ, ദുബായ്, അബുദാബി എന്നീ നഗരങ്ങള്‍ യഥാക്രമം രണ്ടും നാലും അഞ്ചും സ്ഥാനത്താണ്.

Related Articles

Back to top button