കാരുണ്യത്തിന്റെ അടയാളമായി അഹമ്മദാബാദ് കേരള സമാജം.

ഹരീഷ് റാം അഹമ്മദാബാദ്: ലോക്ക് ഡൗൺ എല്ലായിടത്തുമെന്ന പോലെ അഹമ്മദാബാദിലേയും സാധാരണ ജനജീവിതത്തെ സാരമായി ബാധിച്ചു കഴിഞ്ഞു. കോവിഡ്- 19 പോസിറ്റിവായവരെ സംബന്ധിച്ചുള്ള പുതിയ വാർത്തകൾ, കൂടുതൽ ജാഗ്രതയിലേക്ക് മാറാനുള്ള പ്രേരണ, എല്ലാവർക്കും നൽകുന്നു. ഈ കൊറോണക്കാലത്ത് കാരുണ്യത്തിന്റെ അടയാളമാവുകയാണ് മലയാളികളുടെ കൂട്ടായ്മയായ അഹമ്മദാബാദ് കേരള സമാജം.കേരളത്തിലുണ്ടായ പ്രളയത്തിന്റെ വേദനകളിലും , ആശ്വാസത്തിന്റെ കൈത്താങ്ങായി ആത്മാർത്ഥമായ ഇടപെടലുകൾ സമാജം നടത്തിയിരുന്നു. സമാജത്തിന്റെ 13 വാർഡു കമ്മിറ്റികളെ ഏകോപിപ്പിച്ചാണ് കാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നത്. ലോക്ക് ഡൗൺ കാരണം, ജോലിയും […]Read More