british airways
-
Kerala
ബ്രട്ടീഷ് എയര്‍വേ്സ് വിമാനം ആദ്യമായി കേരളത്തില്‍ ലാന്‍ഡ് ചെയ്തപ്പോള്‍
തിരുവനന്തപുരം: ബ്രട്ടീഷ് എയര്‍വെയ്സ് വിമാനം ആദ്യമായി കേരളത്തില്‍ ലാന്‍ഡ് ചെയ്തു.ലോക്ഡൌണിനെ തുടര്‍ന്ന് കേരളത്തില്‍ കുടുങ്ങിയ യു കെ പൌരന്മാരെ നാട്ടിലെത്തിക്കുന്നതിനാണ് ബ്രട്ടീഷ് സര്‍ക്കാരിന്റെ പ്രത്യേക നിര്‍ദേശത്തില്‍ വിമാനത്തിലെത്തിയത്…
Read More »