happy easter
-
video
പ്രത്യാശയുടെ പ്രകാശം പറത്തുന്ന ഈസ്റ്റര്‍ ലോകത്തിന് നന്മ പകരട്ടെ…. ഹൃദയത്തില്‍ തൊട്ട് മുല്ലശ്ശേരിയച്ചന്റെ ആശംസ.
ലോകം മുഴുവന്‍ കൊറോണ വൈറസ് രോഗം പരത്തുന്ന കഷ്ടതയുടെയും, ഭീതിയുടെയും കരിനിഴല്‍ വീണ അന്തരീക്ഷത്തിൽ പ്രതീക്ഷയുടേയും പ്രത്യാശയുടേയും പുത്തൻ ഉണർവ് സ്നേഹമഴയായി പെയ്തിറങ്ങാൻ ഈസ്റ്റന്റെ ദിനം സമാഗതമായിരിക്കുകയാണ്.…
Read More »