കോവിഡ് – 19 പ്രതിരോധിക്കാന്‍ അരയും തലയും മുറുക്കി കണ്ണൂര്‍

പ്രജീഷ് എന്‍.കെ., തലശ്ശേരി തലശ്ശേരി : കോവിഡ് – 19 പകര്‍ച്ചവ്യാധി പ്രതിരോധ നടപടികളുടെ ഭാഗമായി ജില്ലയിലെ കൂത്തുപറമ്പ, പാനൂര്‍, തലശ്ശേരി നഗരസഭകളും ന്യൂമാഹി, പന്ന്യന്നൂര്‍, ചൊക്ലി, കതിരൂര്‍, പാട്യം, മൊകേരി, ചിറ്റാരിപറമ്പ, കോട്ടയം മലബാര്‍ എന്നീ ഗ്രാമ പഞ്ചായത്തുകളും ഹോട്ട്സ്പോട്ടുകളായി നിശ്ചയിക്കപ്പെട്ടിട്ടുമുണ്ട്. മേല്‍ പറഞ്ഞ നഗരസഭ/ഗ്രാമ പഞ്ചായത്തുകളില്‍ സൌജന്യ റേഷന്‍/കിറ്റ് ബന്ധപ്പെട്ട വാര്‍ഡ് മെമ്പര്‍ /കൌണ്‍സിലര്‍, കുടുംബശ്രീ എന്നിവരെ മാത്രം ചുമതലപ്പെടുത്തി ഗുണഭോക്താക്കളുടെ വീടുകളില്‍ നേരിട്ട് വിതരണം ചെയ്യുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. കാര്‍ഡ് ഉടമകള്‍ പണം […]Read More