സ്വന്തമെന്ന് പറയാൻ നമ്മുക്കൊക്കെ എന്താണുള്ളത്…?

സ്വന്തമെന്ന് പറയാൻ നമ്മുക്കൊക്കെ എന്താണുള്ളത്…? എന്ത് കണ്ടിട്ടാണ് ആളുകൾ ഇത്രയും അഹങ്കരിക്കുന്നത് …? Do we have anything to claim in this life…? What is it that makes us so much of prideful.. ? Watch More :  Read More

അഹങ്കാരത്തോടെ നമ്മുടെ കാൽക്കീഴിലെ മണ്ണിനെ ചവിട്ടുമ്പോൾ നാം ഓർക്കണം..

അഹങ്കാരത്തോടെ നമ്മുടെ കാൽക്കീഴിലെ മണ്ണിനെ ചവിട്ടുമ്പോൾ നാം ഓർക്കണം………….. ഒട്ടും അഹങ്കാരമില്ലാതെ ഈ മണ്ണ് നമ്മെ കാത്തിരുപ്പുണ്ട് എന്നത്……… When we trample on this soil arrogantly, We should not forget that this soil awaits for us without any arrogance…   Watch Video :  Read More

പരാജയപെട്ടവരെല്ലാം പരാജിതരാണോ…?

പരാജയപെട്ടവരെല്ലാം പരാജിതരാണോ…? വിഡ്ഢിയാക്കപ്പെട്ടവരെല്ലാം വിഡ്ഢികളാണോ…? ഒരാൾ പരാജയപ്പെടുന്നത് എപ്പോഴാണ്..? വീണു പോകുമ്പോഴാണോ തോറ്റൂ പോകുന്നത്…? Are the ones who have failed, are they all a failure? the ones who have been fooled, are the all fools? when does one really fail? is it when we fall that we fail?   Watch Video :  Read More

തനിച്ച് നടക്കാനും തനിച്ചിരിക്കാനും കഴിയും… പക്ഷേ തനിച്ച് ജീവിക്കാനോ…?

തനിച്ച് നടക്കാനും തനിച്ചിരിക്കാനും കഴിയും… പക്ഷേ തനിച്ച് ജീവിക്കാനോ…? ഈ ലോകത്തിലെ ഏറ്റവും വലിയ ഒറ്റപെടലെന്താ..? All of us can sit & walk alone. However, can we live our whole lives completely alone and secluded..? What is the most extreme form of loneliness one can experience in this world..?   Watch Video :  Read More

ആശ്രമം ആളുകൾക്ക് ഒളിച്ചിരിക്കാനുള്ള ഇടമല്ല, അപവാദ പ്രചരണങ്ങൾക്കെതിരെ നിയമ നടപടി- സ്വാമി ഗുരുരത്നം

പോത്തൻകോട് : ഏതെങ്കിലും പ്രമാദമായ കേസുകൾ വരുമ്പോൾ കുറ്റാരോപിതർക്ക് ഒളിച്ചിരിക്കാനുള്ള ഇടമല്ല ശാന്തിഗിരി ആശ്രമമെന്നും ഇത്തരം അപവാദ പ്രചരണങ്ങൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്നും ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി. ശാന്തിഗിരി ആശ്രമത്തിൽ കഴിഞ്ഞ ദിവസം കസ്റ്റംസ് ഉദ്യോഗസ്ഥർ എത്തിയതിനെത്തുടർന്ന് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സ്വാമി. സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട സ്വപ്ന സുരേഷ് ആശ്രമത്തിലെത്തിയെന്നും ആയുർവേദ ചികിത്സ തേടിയെന്നുമൊക്കെയുള്ള വ്യാജപ്രചരണങ്ങളുടെ നിജസ്ഥിതി അറിയാനാണ് ഉദ്യോഗസ്ഥർ ആശ്രമത്തിലെത്തിയത്. വിവരങ്ങൾ ആരാഞ്ഞതിനുശേഷം ഉദ്യോഗസ്ഥർ പോയി മണിക്കൂറുകൾക്കകം ആശ്രമത്തിനെതിരെ […]Read More

കസ്റ്റംസ് പരിശോധന : ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന

തിരുവനന്തപുരം:  തിരുവനന്തപുരത്ത് നടന്ന സ്വര്‍ണ്ണകള്ളകടത്തുമായി ബന്ധപ്പെട്ട് ശാന്തിഗിരി ആശ്രമത്തില്‍ കസ്റ്റംസ് പരിശോധന നടന്നു എന്നതരത്തില്‍ നടക്കുന്ന പ്രചരണങ്ങള്‍ ശരിയല്ല. ഇക്കാര്യങ്ങള്‍ വിശദീകരിക്കാന്‍ ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി ഇന്ന് (8-7-2020) രാവിലെ 11ന് സിദ്ധ മെഡിക്കല്‍ കോളേജ് കോണ്‍ഫ്രന്‍സ് ഹാളില്‍ വച്ച് മാധ്യമങ്ങളെ കാണുന്നു. എല്ലാ മാധ്യ സുഹൃത്തുക്കളേയും ക്ഷണിക്കുന്നു.Read More

‘കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി ‘ സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി എഴുതിയ കുറിപ്പ്.

ഹൃദയസ്പന്ദനം നിലച്ചുപോയ ജീവിതസഖിയുടെ ചേതനയറ്റ ശരീരം കാണാന്‍ അയാള്‍ കാത്തിരുന്നത് ആറുദിനങ്ങൾ… അവള്‍ കാത്തുകാത്തു കാത്തിരുന്നു. തന്റെ പ്രിയപ്പെട്ടവനെ തേടി… ഇതുപോലൊരു ദിവസം താന്‍ യാത്രയാക്കിയതാണ്. തന്റെ ശരീരത്തിലേയ്ക്കരിച്ചു കയറുന്ന ഫ്രീസറിന്റെ തണുപ്പില്‍ അവള്‍ കിടന്നു. ആ തണുത്തു മരവിച്ച വിരലുകള്‍ അവനെ പരതി.. അവന്റെ ഗന്ധം തേടി. അവളുടെ ഇനി ഒരിക്കലും തുറക്കാത്ത കണ്ണുകള്‍ അവന്‍ വരുന്നതും നോക്കി കിടന്നു. അവളുടെ അടഞ്ഞ കാതുകള്‍ അവന്റെ കാലൊച്ചകള്‍ തേടി. അവസാന ശ്വാസം അവള്‍ വലിക്കുമ്പോള്‍ പോലും […]Read More

പ്രശ്നങ്ങളെ നേരിടാൻ വഴികൾ പറഞ്ഞു സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി..

പ്രശ്നങ്ങളെ നേരിടാൻ വഴികൾ പറഞ്ഞു സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി..   പ്രശ്നങ്ങൾ നേരിടേണ്ടി വന്നിട്ടില്ല എന്നത് മികവിന്റെ അടയാളമായി കാണേണ്ട … ഈ വീഡിയോ നമ്മളെ ചിന്തിപ്പിക്കും തീർച്ച…..  Read More

എങ്ങനെ മറക്കും പ്രിയരെ.. നിങ്ങളെ…

സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി   ഇനി നിങ്ങളില്ല… ഞങ്ങളുടെ ഹൃദയങ്ങളില്‍ സങ്കടവും പ്രണയവും സ്നേഹവും നൊമ്പരവും ആര്‍ദ്രതയുമൊക്കെ പൊഴിച്ചിട്ട് കടന്നുപോയ പ്രിയപ്പെട്ടവരെ… മരണം അങ്ങനെയാണ്.. പലപ്പോഴും ഒരു ദയവുമില്ലാതെ അങ്ങ് തട്ടിയെടുത്തുകളയും. നമ്മുടെ സൗന്ദര്യ സങ്കല്പങ്ങളെ മാറ്റിമറിച്ച ഋഷികപൂര്‍.. നമ്മുടെ സൗന്ദര്യത്തിന്റെ മാറ്റുരച്ച ഇര്‍ഫാന്‍.. ഋഷീ നിങ്ങള്‍ കണ്ണുകള്‍കൊണ്ടു ഞങ്ങളോട് സംവദിച്ചു. ആരുടെ ശരീരഭാഷയ്ക്കാണിത്ര ഭാവമുണ്ടാകുക. പ്രണയത്തിന്റെ ചൂടുംചൂരുംകൊണ്ടൊരു തലമുറയെ പ്രചോദിപ്പിച്ച അഭിനയ ചക്രവര്‍ത്തി. താങ്കളുടെ സിനിമകള്‍ തന്ന അനുഭവം മറിക്കില്ലൊരിക്കലും. സിനിമയുടെ സകലമേഘലകളിലും താങ്കള്‍ […]Read More