KeralaLatest

കൃഷി ചെയ്യൂ കൃഷി ചെയ്യൂ കൃഷിചെയ്യൂ* നിങ്ങളോടൊപ്പം ഞാനും ,

“Manju”

എസ്. സേതുനാഥ്‌ മലയാലപ്പുഴ

9447926571  വിളിക്കൂ നിങ്ങൾക്കാവശ്യമായ കാർഷിക സഹായം ചെയ്യാം.

കൊറോണ വൈറസ് ഭക്ഷ്യോൽപ്പാദന രംഗത്ത് കടുത്ത വെല്ലുവിളിയാണ് ഉയർത്തുന്നത് .ഒരു പ്രതിസന്ധി ഘട്ടത്തിൽ ഉപയോഗിക്കാൻ രാജ്യം സൂക്ഷിച്ചു വെച്ചിരിക്കുന്ന കരുതൽ ധാന്യശേഖരങ്ങൾ വിതരണത്തിലൂടെ ഗണ്യമായ കുറവു സംഭവിച്ചു വരികയാണ് .

നഗരസഭയും കൃഷി വകുപ്പും കുടി സംയുക്ത മായി നടത്തുന്ന കൃഷി പ്രോത്സാഹനം സംസ്ഥാന ധനകാര്യ മന്ത്രി ഡോ തോമസ് ഐസക് ഉത്ഘാടനം ചെയ്തു.

ലോകത്ത് ഭക്ഷണം ലഭിക്കാതെ യുഎൻ സഹായത്തോടെ കഴിയുന്ന ആഫ്രിക്കൻ രാജ്യങ്ങൾ ഉൾപ്പെടെ പല രാജ്യങ്ങളും മരുന്നും ഭക്ഷണവും ഇല്ലാതെ പട്ടിണി
കിടന്നു മരിച് മരുഭൂമി രാജ്യങ്ങൾ ആകാൻ പോകുകയാണ് .
അതുകൊണ്ട്
കൃഷി ചെയ്യൂ
നമ്മുടെ കൈകളിൽ സൗജന്യമായി എത്തുന്ന ഓരോ വിത്ത് പാക്കറ്റുകളും പച്ചക്കറി തൈകളും ശ്രദ്ധയോടെ കൈകാര്യം ചെയ്യുക .

.നാം അറിയാതെ പോകരുത്
ഓരോ ചെറിയ വിത്തു പാക്കറ്റിനും സർക്കാർ കൃത്യമായ വില നിശ്ചയിച്ചിട്ടുണ്ട് നമ്മുടെ സമ്പദ് വ്യവസ്ഥയുമായി ചേർന്ന് നിൽക്കുന്ന ഒരു മൂല്യമുണ്ട് .
ഒരു പാക്കറ്റ് പച്ചക്കറി വിത്തിന്
കേവലം പത്ത് രൂപ മാത്രമാണ്
നിശ്ചയിച്ചിരിക്കുന്നതെങ്കിൽ നൂറു
രൂപയുടെ പച്ചക്കറികൾ ഉൽപ്പാദിപ്പിക്കാൻ നാം ശ്രമിക്കണം .
സുരക്ഷിതമായ ഭക്ഷണം കഴിക്കാൻ
നമ്മുടെ വീടുകളിൽ കൃഷി ചെയ്യാം .
.ജാഗ്രതയോടെ പ്രതിരോധിക്കാം
ശാരീരിക അകലം
സാമൂഹിക ഒരുമ

 

ധനകാര്യ മന്ത്രി dr തോമസ് ഐസക്ക് ശാസ്തമംഗലം കൗൺസിലർ ബിന്ധു ശ്രീകുമാറിന് നൽകി ഉദ്ഘാടനം ചെയ്യുന്നു മേയർ കെ. ശ്രീകുമാർ ചെയർമാൻ വഞ്ചിയൂർ പി ബാബു എന്നിവർ സമീപം

Related Articles

Leave a Reply

Back to top button