Kerala
Kerala News
-
ഗാന്ധിയൻ ഗോപിനാഥൻ നായരുടെ നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും
തിരുവനന്തപുരം : ഗാന്ധിയൻ മൂല്യങ്ങൾ വ്യക്തിജീവിതത്തിലും പൊതുജീവിതത്തിലും പകർന്നുനൽകിയ വ്യക്തിയാണ് ഗോപിനാഥൻ നായർ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശുദ്ധവും സുതാര്യവുമായ വ്യക്തിത്വത്തിന്റെ ഉടമ. ദേശീയ സ്വാതന്ത്ര്യ…
Read More » -
സ്വപ്ന സുരേഷിന്റെ മകള്‍ വിവാഹിതയായി
തിരുവനന്തപുരം : സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ മകള്‍ വിവാഹിതയായി. തിങ്കളാഴ്ച മണ്ണന്തല ക്ഷേത്രത്തില്‍വെച്ചാണ് ലളിതമായ വിവാഹ ചടങ്ങ് നടന്നത്. തിരുവനന്തപുരം കാഞ്ഞിരംപാറ സ്വദേശി ആനന്ദാണ്…
Read More » -
ആഢ്യന്‍പ്പാറയിലെ വനത്തിനുള്ളില്‍ യുവാവ് കുടുങ്ങി
മലപ്പുറം: മലപ്പുറം ആഢ്യന്‍പ്പാറയിലെ വനത്തിനുള്ളില്‍ യുവാവ് കുടുങ്ങി. പ്ലാക്കല്‍ ചോല കോളനിയിലെ കുട്ടിപെരകന്റെ മകന് ബാബുവാണ് ഒരു രാത്രി മുഴുവന്‍ പന്തിരായിരം വനത്തിനുള്ളില്‍ അകപ്പെട്ടത്. ഇന്നലെ രാവിലെ…
Read More » -
കെഎസ്ആര്‍ടിസി വര്‍ക്ക്ഷോപ്പുകളുടെ എണ്ണം കുറയ്ക്കും
തിരുവനന്തപുരം: കെഎസ്ആര്‍ടിസി വര്‍ക്ക്ഷോപ്പുകളുടെ എണ്ണം സംസ്ഥാനത്ത് കുറയ്ക്കുമെന്ന് വ്യക്തമാക്കി ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു. നിലവില്‍ 93 വര്‍ക്ക്ഷോപ്പുകളാണ് കെഎസ്ആര്‍ടിസിക്ക് ഉള്ളത്. ഇത് 22 ആക്കി കുറയ്ക്കാനാണ്…
Read More » -
റൂബിക്സ് ക്യൂബില്‍ വിസ്മയം; നേട്ടങ്ങളുടെ നിറവില്‍ അഫാന്‍കുട്ടി
കൊല്ലം: റൂബിക്സ് ക്യൂബില്‍ വിസ്മയം തീര്‍ക്കുകയാണ് ഓയൂര്‍ കല്ലിടുക്കില്‍ പനവിള വീട്ടില്‍ ബിജുക്കുട്ടിയുടെ മകനായ അഫാന്‍കുട്ടി. കണ്ണുകെട്ടി റൂബിക്സ് ക്യൂബില്‍ മിനിട്ടുകള്‍കൊണ്ട് അത്ഭുത പ്രകടനം കാഴ്ചവയ്ക്കുന്നു പ്ലസ്…
Read More » -
അവയവദാന സംവിധാനങ്ങള്‍ ശക്തിപ്പെടുത്താന്‍ ഒന്നര കോടി
തിരുവനന്തപുരം ; സംസ്ഥാനത്തെ അവയവദാന ശസ്ത്രക്രിയാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്താന്‍ ഒന്നര കോടി രൂപ അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് 55…
Read More » -
ലഹരിവിരുദ്ധ ജാഥ ഉദ്ഘാടനം ചെയ്തു.
തിരുവനന്തപുരം : കൊട്ടാരക്കര ആശ്രയ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ സമ്പൂര്‍ണ്ണ ലഹരി വിരുദ്ധ ബോധന വത്ക്കരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കലാ ജാഥ സ്വാമി ഗുരുരത്നം ഞ്ജാനതപസി ഉദ്ഘാടനം…
Read More » -
ബിജെപി പോത്തൻകോട് മണ്ഡലം പദയാത്ര നടത്തി
പോത്തൻകോട്: തിരുവനന്തപുരത്ത് എയിംസ് സ്ഥാപിക്കണമെന്ന ആവശ്യമുന്നയിച്ചുകൊണ്ട് ബിജെപി പോത്തൻകോട് മണ്ഡലം പദയാത്ര നടത്തി. മണ്ഡലം പ്രസിഡൻ്റ് പള്ളിപ്പുറം വിജയകുമാർ പദയാത്രയ്ക്ക് നേതൃത്വം നൽകി. കീഴാവൂരിൽ നിന്നും സമാരംഭിച്ച…
Read More » -
ആശ്രമം സന്ദർശിച്ചു
തിരുവനന്തപുരം : ലോകമെമ്പാടും വ്യാപിച്ചിരിക്കുന്ന ബി.എ.പി.എസ്. സ്വാമി നാരായൺ സൻസ്ഥയിലെ സന്ന്യാസിമാരായ ദിവ്യ വൽസൽ സ്വാമി, വിമൽ മുനി സ്വാമി എന്നിവർ പോത്തന്‍കോട് ശാന്തിഗിരി ആശ്രമം സന്ദർശിച്ചു.…
Read More » -
താലൂക്കാശുപത്രിയില്‍ മരം കടപുഴകി; രണ്ട് കാറുകള്‍ തകര്‍ന്നു
തിരുവനന്തപുരം ;ചിറയിന്‍കീഴ് താലൂക്കാശുപത്രിയില്‍ ആഞ്ഞിലി മരം കടപുഴുകി വീണ് രണ്ട് കാറുകള്‍ തകര്‍ന്നു. കാറിനുള്ളിലിരുന്നവര് രക്ഷപ്പെട്ടത് തലനാരിഴക്ക്. രാവിലെയോടെയായിരുന്നു സംഭവം. ആശുപത്രിയിലെ മോര്‍ച്ചറിക്ക് സമീപം നിന്ന പഴക്കമുള്ള…
Read More »