Recent Updates

Motivation

Guruvani Malayalam

Guruvani English

India

    1 hour ago

    ചാണ്ടി ഉമ്മന്‍ എം.എല്‍.എ. ശാന്തിഗിരി ആശ്രമം സാകേത് ബ്രാഞ്ച് സന്ദര്‍ശിച്ചു.

    ന്യൂഡല്‍ഹി :  ചാണ്ടി ഉമ്മന്‍ എം.എല്‍.എ. ന്യൂഡല്‍ഹിയിലെ സാകേത് ആശ്രമം ബ്രാഞ്ച് സന്ദര്‍ശിച്ചു. ശാന്തിഗിരി ആശ്രമം പ്ലാനിംഗ് & ഡെവലപ്മെന്റ് ചീഫ് സ്വാമി നവകൃപ ജ്ഞാനതപസ്വി, ശാന്തിഗിരി…
    1 hour ago

    ഭവന വായ്പയ്ക്ക് പലിശ സബ്‌സിഡി പദ്ധതിയുമായി കേന്ദ്രം

    ന്യൂഡല്‍ഹി : സാധാരണക്കാര്‍ക്ക് കൈത്താങ്ങുമായി കേന്ദ്രം. ഭവന വായ്പ പലിശ സബ്‌സിഡി പദ്ധതി ഉടനുണ്ടാകുമെന്നാണ് വിവരം. വരുന്ന അഞ്ച് വര്‍ഷത്തിനുള്ളില്‍ സബ്‌സിഡിയോടെ ഭവന വായ്പകള്‍ നല്‍കുന്നതിനായി 7.2…
    2 hours ago

    ക്വാഡ്രപ്പിള്‍ സ്‌കള്‍ റോവിംഗില്‍ വെങ്കലം നേടിയ താരങ്ങളെ അഭിനന്ദിച്ച്‌ പ്രധാനമന്ത്രി

    ന്യൂഡല്‍ഹി: ഏഷ്യൻ ഗെയിംസില്‍ ക്വാഡ്രപ്പിള്‍ സ്‌കള്‍ റോവിംഗില്‍ വെങ്കല നേടിയ ഇന്ത്യൻ താരങ്ങളെ അഭിനന്ദിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്റിറിലൂടെയാണ് (എക്‌സ്) പ്രധാനമന്ത്രി അഭിനന്ദനങ്ങള്‍ അറിയിച്ചത്. ‘ഏഷ്യൻ ഗെയിംസില്‍…
    2 hours ago

    കാറില്‍ എയര്‍ബാഗ് ഇല്ല: ആനന്ദ് മഹീന്ദ്രയ്ക്കും മറ്റ് 12 പേര്‍ക്കുമെതിരെ കേസ്

    കാണ്‍പൂര്‍: കാറിന്റെ സുരക്ഷയെക്കുറിച്ച്‌ തെറ്റായ ഉറപ്പ് നല്‍കിയതിനെത്തുടര്‍ന്ന് ആനന്ദ് മഹീന്ദ്രയ്ക്കും മഹീന്ദ്ര ആൻഡ് മഹീന്ദ്ര ലിമിറ്റഡിലെ 12 ജീവനക്കാര്‍ക്കുമെതിരെ വഞ്ചനാക്കുറ്റത്തിന് കേസെടുത്തു. ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ നടന്ന സംഭവത്തില്‍…
    3 hours ago

    51,000 ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള നിയമന കത്തുകള്‍ പ്രധാനമന്ത്രി ഇന്ന് വിതരണം ചെയ്യും

    ന്യൂഡല്‍ഹി: വിവിധ വകുപ്പുകളിലേയ്‌ക്ക് നിയമിക്കപ്പെട്ട 51,000 ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള നിയമന കത്തുകള്‍ പ്രധാനമന്ത്രി ഇന്ന് വിതരണം ചെയ്യും. റോസ്ഗര്‍ മേളയിലാണ് അദ്ദേഹം നിയമനക്കത്തുകള്‍ വിതരണം ചെയ്യുന്നത്. രാജ്യത്ത് 46…
    19 hours ago

    വ്യോമസേനയ്ക്ക് കരുത്താകാന്‍ സി 295 വിമാനം

    ഇന്ന് മുതല്‍ സി 295 വിമാനം വ്യോമസേനക്ക് കരുത്തായി ഉണ്ടാകും. ഏത് കാലവസ്ഥയിലും മരുഭൂമിയിലും കടലിനു മുകളിലും രാവും പകലും പറക്കാൻ കഴിയും എന്നതാണ് ഇതിന്റെ പ്രത്യേകത.…
    19 hours ago

    75 ലൈറ്റ്ഹൗസുകൾ വിനോദസഞ്ചാര കേന്ദ്രങ്ങളാകും

    പനാജി: ഇന്ത്യൻ ലൈറ്റ്ഹൗസ് ഫെസ്റ്റിവലായ ‘ഭാരതീയ പ്രകാശ് സ്തംബ് ഉത്സവിന് ഗോവയിലെ അഗ്വാഡ കോട്ടയിൽ തുടക്കമായി. കേന്ദ്ര തുറമുഖ -ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനോവാളാണ് ഫെസ്റ്റിവൽ ഉദ്ഘാടനം…
    20 hours ago

    ചന്ദ്രയാന്‍-3; മഹാക്വിസ്‌ നടത്താൻ തീരുമാനിച്ച്‌ ഐഎസ്‌ആര്‍ഒ

    ഇന്ത്യയുടെ ചന്ദ്രയാന്‍-3 ദൗത്യത്തിന്റെ വിജയം ആഘോഷിക്കാന്‍ മഹാക്വിസ്‌ നടത്താൻ തീരുമാനിച്ച്‌ ഐഎസ്‌ആര്‍ഒ. ഐഎസ്‌ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ് ആണ് ഇന്ത്യക്കാരെ ചന്ദ്രയാന്‍-3 മഹാക്വിസില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചിരിക്കുന്നത്. ഒന്നിച്ച്‌…
    Back to top button