Latest

 • ഗ്രീന്‍ ഹൈഡ്രജനില്‍ ആഗോള ശക്തിയാകാന്‍ ഇന്ത്യ

  അഹമ്മദബാദ്: രാജ്യത്തെ ആദ്യ ഗ്രീന്‍ ഹൈഡ്രജന്‍ ബ്ലെന്‍ഡിങ് യൂണിറ്റ് സൂററ്റില്‍ കമ്മീഷന്‍ ചെയ്തു. ഗുജറാത്ത് ഗ്യാസ് ലിമിറ്റഡും നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷനും (എന്‍ടിപിസി) സംയുക്തമായാണ് പദ്ധതി…

  Read More »
 • ബേപ്പൂരും കുമരകവും ‘സ്വദേശ് ദര്‍ശന്‍’ പദ്ധതിയില്‍

  കേന്ദ്രസര്‍ക്കാരിന്റെ ‘സ്വദേശ് ദര്‍ശന്‍ 2.0′ വിനോദസഞ്ചാരപദ്ധതിയില്‍ കുമരകവും ബേപ്പൂരും. സംസ്ഥാന വിനോദസഞ്ചാരവകുപ്പിന്റെ നിര്‍ദേശം പരിശോധിച്ച് കേന്ദ്ര ടൂറിസം മന്ത്രാലയമാണ് ഈ രണ്ടുസ്ഥലങ്ങളെയും പദ്ധതിയുടെ രണ്ടാംഘട്ടത്തില്‍ ഉള്‍പ്പെടുത്തിയത്. കേരളത്തിലേക്ക്…

  Read More »
 • കേരളം ആദ്യ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ ബാങ്കിങ് സംസ്ഥാനം

  രാജ്യത്ത് ബാങ്കിങ് ഇടപാടുകള്‍ സമ്പൂര്‍ണ്ണമായും ഡിജിറ്റല്‍ പ്രാപ്തമാക്കുന്ന ആദ്യ സംസ്ഥാനമായി കേരളം. തിരുവനന്തപുരത്ത് വെച്ച് മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രഖ്യാപിച്ചത്. തൃശൂര്‍ ജില്ലയിലാണ് ആദ്യമായി സമ്പൂര്‍ണ്ണ ഡിജിറ്റല്‍…

  Read More »
 • ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ വ്യവസായി കുഴഞ്ഞുവീണ് മരിച്ചു

  ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ വ്യവസായി കുഴഞ്ഞുവീണ് മരിച്ചു. അന്‍പതിയഞ്ചുകാരനായ പ്രദീപ് രഘുവന്‍ഷിയാണ് മധ്യപ്രദേശിലെ ഇന്‍ഡോറിലെ ഫിറ്റനസ് സെന്ററില്‍ കുഴഞ്ഞുവീണത്. വ്യാഴാഴ്ചയായിരുന്നു സംഭവം. ജിമ്മിലെത്തിയ പ്രസാദ് പത്ത് മിനിറ്റ്…

  Read More »
 • ഷാരോണ്‍ വധക്കേസില്‍ കുറ്റപത്രം

  തിരുവനന്തപുരം പാറശാല ഷാരോണ്‍ വധക്കേസില്‍ കുറ്റപത്രം തയാറായി. ഷാരോണിനെ ഗ്രീഷ്മ കൊന്നത് പത്ത് മാസത്തെ ആസൂത്രണത്തിന് ശേഷമെന്ന് കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. സ്വാഭാവിക മരണമെന്ന് തോന്നിപ്പിക്കുകയായിരുന്നു ഗ്രീഷ്മയുടെ ലക്ഷ്യം.…

  Read More »
 • കാസര്‍ക്കോട് ഭക്ഷ്യ വിഷബാധ; പെണ്‍കുട്ടി മരിച്ചു

  കാസര്‍ക്കോട് ഭക്ഷ്യ വിഷബാധ. കാസര്‍ക്കോട് തലക്ലായിലെ അഞ്ജുശ്രീ പാര്‍വ്വതിയാണ് മരിച്ചത്. ഭക്ഷ്യവിഷബാധ കുഴിമന്തിയില്‍നിന്നെന്ന് ബന്ധുക്കള്‍. കാസര്‍ക്കോട്ടെ ഹോട്ടലില്‍ നിന്നും ഓണ്‍ലൈനില്‍ വരുത്തിച്ച കുഴിമന്തി കഴിച്ചതോടെ ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടി…

  Read More »
 • പാസ്‌പോര്‍ട്ട് എടുക്കുന്നതില്‍ വര്‍ധനവ്

  കൊവിഡ് നിയന്ത്രണങ്ങള്‍ അയഞ്ഞതോടെ പുതിയ സാധ്യതകള്‍തേടിയുള്ള മലയാളികളുടെ വിദേശയാത്രാ സ്വപ്‌നങ്ങളും വര്‍ധിക്കുകയാണ്. കൊവിഡ് കാലത്ത് രാജ്യത്തിനു പുറത്തുള്ള യാത്രകളില്‍ വന്‍തോതില്‍ കുറവുണ്ടായിരുന്നു. വിദേശങ്ങളിലുള്ളവരാകട്ടെ തിരിച്ചുവരികയും ചെയ്തു. എന്നാല്‍…

  Read More »
 • സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് കൊടിയിറങ്ങും

  കോഴിക്കോട് നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് കൊടിയിറങ്ങും. അറുപത്തിയൊന്നാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്നു തിരശീല വീഴാനിരിക്കെ സ്വര്‍ണക്കപ്പിനായുള്ള പോരാട്ടം ശക്തമാക്കിയിരിക്കുകയാണ് കോഴിക്കോടും കണ്ണൂരും. 874…

  Read More »
 • ഗുജറാത്ത് അണക്കെട്ടിന് മോദിയുടെ അമ്മയുടെ പേര്

  രാജ്‌കോട്ട്: ഗുജറാത്തിലെ രാജ്‌കോട്ട് നഗരത്തില്‍ നിര്‍മ്മിക്കുന്ന ചെക്ക് ഡാമിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാതാവ് ഹീരാ ബെന്നിന്റെ പേര്. രാജ്‌കോട്ട് കലവാഡ് റോഡില്‍ വാഗുദാദ് ഗ്രാമത്തിന് സമീപം…

  Read More »
 • ഈ വെള്ളം കുടിക്കൂ; വൃക്ക രോഗങ്ങള്‍ ഉണ്ടാകില്ല

    കൊച്ചുകുട്ടികളില്‍ മുതല്‍ മുതിര്‍ന്നവരില്‍ വരെ കണ്ടുവരുന്ന അസുഖമാണ് വൃക്കയിലെ കല്ല്. ഇതുകാരണമുണ്ടാകുന്ന അതികഠിനമായ വേദന പലരുടെയും മാനസികാവസ്ഥയെ തന്നെ ബാധിക്കുന്നുണ്ട്. നാഷണല്‍ കിഡ്നി ഫൗണ്ടേഷന്റെ കണക്കുകള്‍…

  Read More »
Back to top button