
മഹേഷ് കൊല്ലം
തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നും ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള പോസീറ്റീവ് കേസുകളില്‍ അവസാനത്തെയാളും ഇന്ന് ഡിസ്ചാര്‍ജ് ആവുകയാണ്. കോവിഡ് പോസിറ്റീവ് കേസുകളില്‍ സംസ്ഥാനത്ത് കുട്ടികളും വൃദ്ധരുമുള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 17 കേസിലെ അവസാനത്തെ രണ്ട് പേരാണ് ഇന്ന് ഡിസ്ചാര്‍ജായി പോകുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഇനി കോവിഡ് പേഷ്യന്റായി ആരുംതന്നെയില്ല.
മെഡിക്കല്‍ കോളേജ് സൂപ്രണ്ട് Dr.M.S.ശർമ്മദ് മാധ്യമങ്ങളോട്
https://www.facebook.com/SanthigiriNews/videos/264423464734555/