santhigiriadmin

നവപൂജിതദിനത്തിൽ സൗജന്യ ഹോമിയോ മരുന്നുകിറ്റ് നൽകി ചാണ്ടി ഉമ്മൻ

പോത്തൻകോട് : ശാന്തിഗിരി ആശ്രമ സ്ഥാപക ഗുരു നവജ്യോതി ശ്രീകരുണാകര ഗുരുവിന്റെ ജന്മദിനാഘോഷമായ നവപൂജിതത്തിന്റെ ഭാഗമായി മുൻ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ചാണ്ടി ഉമ്മൻ ശാന്തിഗിരി ആശ്രമം സന്ദർശിച്ചു. തന്റെ അച്ഛനും ഗുരുവുമായി വലിയ ആത്മബന്ധമാണ് ഉണ്ടായിരുന്നതെന്നും ആശ്രമം സന്ദർശിക്കുവാൻ ലഭിക്കുന്ന ഒരവസരവും താനും പാഴാക്കാറില്ലെന്നും അദ്ധേഹം പറഞ്ഞു. സ്പിരിച്വൽ സോണിലെത്തിയ അദ്ധേഹം പ്രാർത്ഥാനാലയത്തിലും താമരപർണശാലയിലുമെത്തി ഗുരുവിനെ സ്മരിച്ചു. ഗുരുധർമ്മപ്രകാശസഭയിലെ എല്ലാ അംഗങ്ങൾക്കും വേണ്ടി കോവിഡ് പ്രതിരോധത്തിനുള്ള ഹോമിയോ മരുന്നുകളുടെ കിറ്റ് അദ്ധേഹം ശാന്തിഗിരി ഹെൽത്ത്കെയർ […]Read More

എന്താണ് ഫൈബ്രോമയാള്‍ജിയ… ? ശരീരത്തിന് വിട്ടുമാറാത്ത വേദന നിങ്ങൾക്കുണ്ടോ..? | Fibromyalgia

വളരെ കോമൺ ആയി കാണുന്ന ഒരു അസുഖമാണ് . ഫൈബ്രോമയാൾജിയ ഇതൊരു സൈക്കോസോമറ്റിക് ഡിസീസ് ആണ്. മോഡേൺ മെഡിസിൻ ൽ ഇതിനെ പറ്റി ഒരുപാട് കൂൺഫ്യൂഷൻ നിലനിൽക്കുന്നുണ്ട്. ഇതൊരു ന്യൂറോളജിക്കൽ ഡിസീസ് ആണോ മസ്‌ക്കുലർ ഡിസീസ് ആണോ ആട്ടോ ഇമ്മ്യൂൺ ഡിസീസ് ആണോ എന്ന്. എന്നിരുന്നാലും ആയുർവേദത്തിൽ ഇതിനു ഫലപ്രദമായ ചികിത്സ ഉണ്ട്. സൈൻസ് & സിംപ്‌റ്റംസ് : സോമറ്റിക് : ലോ ബാക്ക് പെയിൻ , നെക്ക് പെയിൻ , അബ്‌ടോമിനൽ പെയിൻ , ക്ഷീണം, […]Read More

‘നാളെകളിൽ നമ്മളും’ ഗുരുമഹിമ മോട്ടിവേഷൻ ക്യാമ്പ് സംഘടിപ്പിച്ചു

തിരുവന്തപുരം: ജീവിത വിജയം നേടുവാൻ കഠിനപ്രയത്നവും, വ്യക്തമായപ്ലാനിംഗും, ലക്ഷ്യബോധവും ആവശ്യമാണെന്ന് ഡോ. അലക്സാണ്ടർ ജേക്കബ് ഐ.പി.എസ്. (rtd) അഭിപ്രായപ്പെട്ടു. ശാന്തിഗിരി ആശ്രമത്തിലെ പെൺകുട്ടികളുടെ കൂട്ടായ്മയായ ശാന്തിഗിരി ഗുരുമഹിമയിലെ അഞ്ഞൂറോളം വരുന്ന പെൺകുട്ടികളെ അഭിസേബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘നാളെകളിൽ നമ്മളും’ എന്നപേരിൽ ഗുരുമഹിമ സൂംപ്ലാറ്റ്ഫോമിൽ സംഘടിപ്പിച്ച മോട്ടിവേഷൻ പ്രോഗ്രാമായിരുന്നു വേദി. ജീവിത വിജയം നേടിയ പ്രശസ്തരായ വ്യക്തികളുടെ ജീവിതവും അവരുടെ ത്യാഗോജ്ജ്വലമായ കാത്തിരിപ്പും ക്ഷമയും അദ്ദേഹം ഹൃദ്യമായി കുട്ടികൾക്ക് പറഞ്ഞുകൊടുത്തു. ഇന്ന് പതിനൊന്നോളം രാഷ്ട്രങ്ങളെ ഭരിക്കുന്നത് വനിതകളാണ്. […]Read More

അമൃത് എന്ന ഔഷധസസ്യത്തെ പരിചയപ്പെടാം.. | Immunity Booster | Guduchi |

ഇന്ന് പരിചയപ്പെടുത്തുവാൻ പോകുന്നത് അമൃത് എന്ന് ഔഷധസസ്യമാണ്. ഈ കോവിഡ് എന്ന മഹാമാരിയുടെ സമയത്ത് ഏറ്റവും പ്രസക്തവും പ്രതിരോധ ശക്തി വർധിപ്പിക്കുന്ന എല്ലാ ആയുർവേദ മരുന്നുകളിലും ഒരു പ്രധാന ചേരുവയാണ് അമൃത് എന്ന് വള്ളിച്ചെടി. നമുക്ക് ഇവിടെ കാണാവുന്നതാണ് പടർന്നുകിടക്കുന്ന ഹൃദയാകൃതിയിലുള്ള ഇലയോടു കൂടിയ അമൃത് ഹിന്ദിയിൽ ‘ഗിലോയ്’ എന്നും സംസ്കൃതത്തിൽ ‘ഗുടുചി’ എന്നും പറയുന്നു. ശാസ്ത്രീയ നാമം ടൈനോസ്പോറ കോർഡിഫോലിയ എന്നാണ്.’മീനിസ്‌പെര്മഷ്യ ഫാമിലിയിൽ പെട്ട അമൃത് ഇന്ത്യയിലുടനീളം കാണുന്നതാണ്. അമൃത് തണ്ട് ചെറുതായി മുറിച്ച് കൃഷി […]Read More

ഗർഭചര്യ

സ്ത്രീയെ സംബന്ധിച്ചിടത്തോളം മാതൃത്വം പ്രകൃതിയുടെ വരദാനമാണ്. ഈ പാവന ധർമം നിർവഹിക്കുവാൻ പാകമായ വിധത്തിലുള്ള ശാരീരിക മാനസിക ഭാവങ്ങൾ സ്ത്രീക്ക് സ്വന്തമാണ്. സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും ധന്യമായ മുഹൂർത്തമാണ് അമ്മയാകാൻ പോകുന്നു എന്നറിയുന്ന നിമിഷം. ഗർഭധാരണം മുതൽ പ്രസവം വരെ ഗർഭിണി അനുഷ്ഠിക്കേണ്ട കർമ്മങ്ങൾ ആണ് ഗർഭചര്യ. ആദ്യമായി ഗർഭിണി ആകുമ്പോൾ പലവിധ ആശങ്കകളും ആകുലതകളും ഉണ്ടാവുക സാധാരണം ആണ്. കുഞ്ഞിൻ്റെ വളർച്ച ശരിയാണോ കിടപ്പ് ശരിയാണോ, കുട്ടി നോർമൽ ആണോ താൻ എങ്ങനെ കിടക്കണം എങ്ങനെ […]Read More

‘മുടിക്ക്’ ആരോഗ്യം തരും ഭക്ഷണങ്ങൾ

മുടിയിഴകളുടെ അഴകും ആരോഗ്യവും നമ്മൾ കഴിക്കുന്ന ഭക്ഷണവുമായി ബന്ധപ്പെട്ടിരിക്കുന്നു. ആരോഗ്യമുള്ള ശരാശരി മനുഷ്യന് മാസത്തിൽ 1/2 ഇഞ്ചോളം മുടി വളരും. സ്ത്രീകളിൽ ഇതിൽ വത്യാസം വന്നേക്കാം. മുടിയുടെ വളർച്ചക്ക് കരളിന്റെ ആരോഗ്യവും, പോഷകനിലവാരം ഉയർന്നതുമായ രക്തവും ആവശ്യമാണ്. ഒപ്പം പ്രോടീൻ, ബയോട്ടിൻ, ഇരുമ്പ്, കാൽസിയം, സിങ്ക്, സെലീനിയം, വിറ്റാമിൻ A, വിറ്റാമിൻ E എന്നിവയും ആവശ്യം വേണം. നമ്മൾ നിത്യം ഉപയോഗിക്കുന്ന ഭക്ഷണത്തിൽ മേല്പറഞ്ഞവയെല്ലാം അടങ്ങിരിക്കുന്നവ ഒട്ടനവധി ഉണ്ട്.  അവയുടെ ഗുണങ്ങൾ ചുവടെ വിവരിക്കുന്നു. 🔶 മുട്ട […]Read More

എന്താണ് പോളിസിസ്റ്റിക് ഓവറി സിൻഡ്രോം( PCOD/PCOS)..?

പോളിസിസ്റ്റിക് ഓവറി സിൻഡ്രോം  സ്ത്രീകളിലും പെണ്കുട്ടികളിലും ലൈംഗിക ഹോർമോണുകളുടെ അസന്തുലിതാവസ്ഥ കാരണം അണ്ഡാശയങ്ങളിൽ കുമിളകൾ അല്ലെങ്കിൽ നീർ സഞ്ചികൾ (Cyst) രൂപപ്പെടുന്ന സ്ഥിതി വിശേഷമാണ് ഇത് . ആദ്യമായി Steev Levanthal , 1935 ൽ വൈദ്യശാസ്ത്ര മാസികയിൽ റിപ്പോർട്ട് ചെയ്യുകയുണ്ടായി അങ്ങനെ സ്റ്റീവ് ലവാന്താൾ സിൻഡ്രോം എന്ന് വിളിക്കപെടുകയുണ്ടായി എന്നാൽ പിന്നീട് പി.സി.ഓ.ഡി എന്ന ചുരുക്കപ്പേര് വ്യവഹരിക്കപ്പെട്ടു . എങ്ങനെ ആണ് ഇത് സംഭവിക്കുന്നത് ??? അണ്ഡാശയത്തിൽ നിവവധി പാകമാകാത്ത അണ്ഡങ്ങൾ(മുട്ട) രൂപപ്പെടുകയും . അവയെല്ലാം […]Read More

ശാന്തിഗിരിയുടെ കര്‍ക്കിടക ചികിത്സ മാതൃകാപരം – മന്ത്രി ജി.ആര്‍. അനില്‍

പോത്തന്‍കോട് : ശാന്തിഗിരിയുടെ നേതൃത്വത്തില്‍ നടത്തിവരുന്ന കര്‍ക്കിടക ചികിത്സ മാതൃകാപരമെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍.അനില്‍. ശാന്തിഗിരിയുടെ ഈ വര്‍ഷത്തെ കര്‍ക്കിടക ചികിത്സയുടെ ഉദ്ഘാടനം വിര്‍ച്ച്വല്‍ മാധ്യമത്തിലൂടെ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കര്‍ക്കിടകമാസം മഴക്കാലവും, രോഗങ്ങളുടെ കാലവുമാണ്. ഈ സമയത്ത് പ്രത്യേക ആയുര്‍വേദ വിധിപ്രകാരമുള്ള ചികിത്സയിലൂടെ ആരോഗ്യവും രോഗപ്രതിരോധവും ആര്‍ജ്ജിക്കപ്പെടുന്നു. ശാന്തിഗിരിയുടെ ആയുര്‍വേദ ചികിത്സ മഹാമാരിയുടെ കാലത്ത് ഏവര്‍ക്കും പ്രയോജനപ്രദമാകട്ടെ എന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ഈ വര്‍ഷത്തെ ശാന്തിഗിരിയുടെ കര്‍ക്കിടക ഔഷധ കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി.ഡി. […]Read More

Santhigiri joins hands with Lootah Group in Dubai for Healthcare

Dubai: The Lootah Group of Companies has announced that it is entering the UAE’s emerging healthcare sector jointly with Santhigiri, India’s leading Ayurvedic and Siddha health care institution. The first center in Dubai Motor City will be inaugurated this month. The Dubai Center will offer comprehensive treatments and wellness treatments. Santhigiri Holistic Health Center, the […]Read More