Uncategorized

വെള്ളത്തിൽ മുങ്ങി തലസ്ഥാന നഗരം

“Manju”

കനത്ത ചൂടിൽ വെന്തുരുകുമ്പോഴും അപ്രതീക്ഷിതമായി പെയ്ത വേനൽമഴ തിരുവനന്തപുരത്തിന് ആശ്വാസമായില്ല.കൊറോണ ഭീതിയിലും ലോക്ക് ടൗണിലും നിശ്ചലമായ തലസ്ഥാന നഗരി പൂർണമായും വെള്ളത്തിനടിയിലായി. കഴിഞ്ഞ ദിവസങ്ങളിലായി പെയ്ത മഴയിൽ തമ്പാനൂർ, കിഴക്കേകോട്ട റോഡുകള്‍ പൂര്‍ണമായും മുങ്ങിക്കിടക്കുകയാണ്.

Related Articles

Leave a Reply

Back to top button