പോത്തന്‍കോട് : ശാന്തിഗിരി ആശ്രമത്തില്‍ ഗുരുധര്മ്മപ്രകാശസഭയുടെ മീറ്റിംഗ് ആരംഭിച്ചു. പൂജിതപീഠം സമര്‍പ്പണം ആഘോഷത്തില്‍ പങ്കുചേരുവാനായി എത്തിച്ചേര്‍ന്ന എല്ലാ സഭാംഗങ്ങളേയും ചേര്‍ത്തുകൊണ്ടുള്ള മീറ്റിംഗാണ് നടക്കുന്നത്. ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുമിത്രന്‍ ജ്ഞാനതപസ്വി സ്വാഗതം ആശംസിച്ച യോഗത്തില്‍ ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി, ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി എന്നിവര്‍ സഭാംഗങ്ങളെ അഭിസംബോധനചെയ്ത് സംസാരിക്കും.
Related Articles
പൊട്ടിവീണ വൈദ്യുത കമ്പിയിൽ നിന്നും ഷോക്കേറ്റ കുട്ടി അത്ഭുതകരമായി രക്ഷപെട്ടു.
October 15, 2020 8:01 AM
Check Also
Close
-
മാസ്ക് പിടിക്കാന്‍ പൊലീസ് വ്യാഴാഴ്ച മുതല്‍ വീണ്ടും രംഗത്തെത്തുംApril 27, 2022 10:43 PM