KeralaLatest

ആയിരം വൃക്ഷത്തൈകളുടെ ശേഖരണവും വിതരണവുമായി സകൗട്സ് ആന്റ് ഗൈഡ്സ്

“Manju”

പി.വി.എസ്

മലപ്പുറം: ആയിരം വൃക്ഷത്തൈ സമാഹരണ പരിപാടിയുമായി ഭാരത് സൗകൗട്സ് ആന്റ് ഗൈഡ്സ് കുറ്റിപ്പുറം ലോക്കൽ അസോസിയേഷൻ .ജില്ലാ ട്രെയിനിങ്ങ് കമ്മീഷണർ പി.കെ കോമളവല്ലി ഉദ്ഘാടനം ചെയ്തു .പേര ,ആര്യവേപ്പ് ,മാവ് ,പുളി ,ചാമ്പ ,ഉങ്ങ് ,കറിവേപ്പ് ,ആര്യവേപ്പ് ,നെല്ലി തുടങ്ങിയ സസ്യങ്ങളുടെ ആയിരം തൈകൾ ഒരുക്കാനാണ് ലക്ഷ്യമിടുന്നത് .ഈ വൃക്ഷത്തൈകൾ പിന്നീട് സൗജന്യമായി വിതരണം ചെയ്യും .ജില്ലാ കമ്മീഷണർ എം.ബാലകൃഷ്ണൻ ,ലോക്കൽ അസോസിയേഷൻ സെക്രട്ടറി അനൂപ് വയ്യാട്ട് ,വി .രത്നാകരൻ, സജിനി ,പി.മുഹമ്മദ് യാസിർ , യുനുസ് മയ്യേരി, ജലീൽ മലബാരി എന്നിവരും സംബന്ധിച്ചു .

Related Articles

Leave a Reply

Back to top button