Kerala

പ്രവാസികളുമായുള്ള ആദ്യ വിമാനം എത്തി….

“Manju”

 

അഡ്വ.സന്തോഷ്‌കുമാർ & ഉണ്ണികൃഷ്ണൻ

പ്രവാസികളുമായുള്ള ആദ്യത്തെ വിമാനം നെടുമ്പാശേരിയില്‍ എത്തി. അബുദാബിയിൽ നിന്നും 181 യാത്രക്കാരാണ് എറണാകുളത്ത് എത്തിയത്. 4 കുട്ടികളും 49 ഗർഭിണികളുമാണ് ഉള്ളത്.

കോവിഡ് -19 ടെസ്റ്റിന് ശേഷമാണ് യാത്രക്കാരെ വിമാനത്തില്‍ കയറ്റിയത് .
രോഗമില്ലാത്തവരെ മാത്രമാണ് നാട്ടിൽ എത്തിച്ചത് .ഇവരെ സംസ്ഥാന സര്‍ക്കാരിന്റെ ഏഴു ദിവസത്തെ ക്വാറന്റൈനില്‍ പ്രവേശിക്കും. രോഗലക്ഷണങ്ങള്‍ ഇല്ലാത്തവര്‍, ബാക്കി ഏഴുദിവസം വീട്ടില്‍ ക്വാറന്റൈന്‍ തുടര്‍ന്നാല്‍ മതിയാകും .

 

https://www.facebook.com/SanthigiriNews/videos/302705097406351/

Related Articles

Back to top button