Latest

തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനം; ബംഗാളില്‍ അക്രമങ്ങള്‍ തുടരുന്നു

“Manju”

ബംഗാള്‍ ഗവര്‍ണര്‍, ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിക്കുകയും സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തിരുന്നു. അതേസമയം, വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്ന് ബംഗാളിലെ ബിജെപി സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടു. പശ്ചിമബംഗാള്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ 75000 ത്തില്‍ പരം സീറ്റുകളിലേക്കാണ് മത്സരം നടക്കുന്നത്.

കോണ്‍ഗ്രസും സിപിഎമ്മും സഖ്യമായാണ് തദ്ദേശ തെരഞ്ഞെടുപ്പിലും മത്സരിക്കുന്നത്. ജൂലൈ എട്ടിനാണ് പശ്ചിമ ബംഗാളില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസ് മുഖ്യ കക്ഷിയായ ബംഗാളില്‍ ബിജെപിയാണ് പ്രധാന എതിരാളി.

Related Articles

Back to top button