KeralaLatest

കൊള്ളപ്പലിശക്കാർ സജീവമാകുന്നു

“Manju”

ലോക് ഡൗൺ കൊള്ള പലിശക്കാരുടെ മടങ്ങിവരവിനെ കാരണമാകുന്നു 10 രൂപ പലിശക്ക് നൽകുന്ന പണം മടക്കി വാങ്ങാൻ ഭീഷണിയും ആക്രമവും നടത്തുന്നതായി ആക്ഷേപം ഉണ്ട്. തൊഴിൽ ഇല്ലാതെ സാമ്പത്തികമായി ബുദ്ധിമുട്ട് നേരിടുന്ന ഒട്ടേറെ പേർ ഇപ്പോൾ പണം പലിശക്ക് എടുക്കന്നുണ്ട്. കൊള്ള പലിശ ഈടാക്കുന്നതും നേരത്തെ എടുത്തവർ ഇപ്പോൾ തിരിച്ച് അടയ്ക്കാൻ ബുദ്ധിമുട്ടുമ്പോൾ ഭീഷണിയുമായി വിടുകളിൽ എത്തുന്ന സാഹചര്യവുമുണ്ട്. വാഹന വായ്പ എടുത്തവർ വരുമാനമില്ലാതെ അടവ് നിർത്തിവച്ചിരിക്കുന്നതിനെതിരെ സ്വകാര്യ ബാങ്കുകൾ വണ്ടി പിടിച്ചെടുക്കൽ നടപടികൾ വരെ എടുക്കുന്നുണ്ട്.

Related Articles

Back to top button