KeralaLatest

സ്നേഹത്തണലൊരുക്കാൻ സബർമതി ‘യുടെ തൈ നട്ട് ഗാന്ധിദർശൻവേദി

“Manju”

 

മലപ്പുറം: കേരള പ്രദേശ് ഗാന്ധിദർശൻ വേദി ജില്ലയിൽ നടപ്പാക്കുന്ന സ്നേഹത്തണൽ പദ്ധതിയായ ‘സബർമതി ‘ജില്ലാതല ഉദ്ഘാടനം മുണ്ടുപറമ്പ് ബൈപ്പാസ് റോഡിൽ തൈ നട്ട് ഡിസിസി പ്രസിഡൻറ് വി.വി പ്രകാശ് നിർവഹിച്ചു .

Related Articles

Back to top button