KeralaLatest

ക്വാറന്റൈൻ സൗകര്യമൊരുക്കാൻ പ്രവാസി ബിസിനസ്സുകാരൻ വീടും സ്ഥലവും വിട്ടുകൊടുത്തു

“Manju”

ബിന്ദുലാൽ തൃശൂർ

തൃശൂർ:വിദേശ രാജ്യങ്ങളിൽ നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും വരുന്നവർക്ക് ക്വാറന്റൈൻ സൗകര്യമൊരുക്കാൻ പ്രവാസി ബിസിനസ്സുകാരൻ വീടും സ്ഥലവും വിട്ടുകൊടുത്തു. ചേറ്റുവ സ്വദേശിയും പ്രവാസി വ്യവസായിയുമായ ഗൾഫ് പാർക്ക് ബാബുവാണ് ഏങ്ങണ്ടിയൂർ പഞ്ചായത്തിന് വീടും സ്ഥലവും കൈമാറിയത്. ഏങ്ങണ്ടിയൂർ ആശാൻ റോഡിലെ 50 സെന്റ് സ്ഥലവും 2000 ച.അടി വീടുമാണ് പഞ്ചായത്തിന് താൽക്കാലികമായി വിട്ടുകൊടുത്തത്.

 

Related Articles

Back to top button