Kerala

ഓൺലൈൻ ക്വിസ് മത്സരം

“Manju”

ബിന്ദുലാൽ തൃശ്ശൂർ

ഭാരതീയ ചികിത്സാ വകുപ്പ്, നാഷണൽ ആയുഷ് മിഷൻ എന്നിവ ഹൈസ്‌കൂൾ, ഹയർ സെക്കണ്ടറി വിദ്യാർഥികൾക്കായി ആയുർവേദം, ആരോഗ്യം, പൊതുവിജ്ഞാനം എന്നീ വിഷയങ്ങളിൽ ക്വിസ് മത്സരം നവംബർ 12ന് നടത്തുന്നു. നവംബർ 7 മുതൽ 10 വരെ വൈകീട്ട് 4.30 വരെ 9747711456, 9495211101 എന്നീ നമ്പറുകളിൽ വാട്ട്‌സാപ്പ് മുഖേന രജിസ്‌ട്രേഷൻ ചെയ്യാം.

Related Articles

Back to top button