KeralaLatest

സോഷ്യൽ മീഡിയ ദുരുപയോഗം : ശക്തമായ നടപടികളുമായി കേരള പോലീസിന്റെ സൈബർ വിംഗ്

“Manju”

സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളിൽ വെർബൽ അറ്റാക്കും ബോഡി ഷേമിങ്ങിങ്ങുമൊക്കെ ഇപ്പോൾ സർവ്വ സാധാരണമാണ്. മാത്രമല്ല കൊച്ചു കുട്ടികളുടെ ഉൾപ്പെടെയുള്ള ഫോട്ടോകൾ വ്യാപകമായി അശ്ലീല സൈറ്റുകളിലേക്ക് നിമിഷം നേരം കൊണ്ടാണ് എത്തുന്നത്.ഇരയാകുന്ന പലരും അവരുടെ വേദനകൾ പങ്ക് വയ്ക്കുമ്പോൾ നമുക്ക്‌ അതൊക്കെ തമാശകളായി തോന്നും.നമ്മളനുഭവിക്കാത്തതൊക്കെ നമുക്ക്‌ കഥകൾ മാത്രം എന്നാണല്ലോ. എന്നാലിപ്പോൾ സൈബർ അറ്റാക്കിനെ നേരിടാൻ ശക്തമായ നടപടികളുമായി കേരള പോലീസിന്റെ സൈബർ വിംഗ് തന്നെ രംഗത്തെത്തിയിരിക്കുന്നു..

”അനുവാദം കൂടാതെ ആരെങ്കിലും നിങ്ങളുടെ ഫോട്ടോ ഉപയോഗിക്കുകയോ, ഫേസ്ബുക് ഐഡി യിൽ നിന്നും നിങ്ങളെ ആരെങ്കിലും തുടരെ ശല്യം ചെയ്യുകയോ, ഓൺലൈൻ വഴി ഭീഷണി പ്പെടുത്തുകയോ ചെയ്താൽ ഉടൻ കംപ്ലയിന്റ് ചെയ്യുക.”

Tel : 0471 – 24490907/2556179.

email – [email protected]

Related Articles

Back to top button