KeralaLatest

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ആശ്രമത്തിൽ ഇന്ന് (05-08-2023, ശനിയാഴ്ച) നടക്കുന്ന പ്രധാനപരിപാടികൾ

“Manju”

നവപൂജിതം 21 ദിവസത്തെ വ്രതം നാലാം ദിവസം

ആയുർവേദ മെഡിക്കൽ ക്യാമ്പ് :

പട്ടാമ്പി പരുത്തൂർ ലൈബ്രറി ഹാളിൽ ശാന്തിഗിരി ആയുർവേദ മെഡിക്കൽ കോളേജിന്റെ ആഭിമുഖ്യത്തിൽ മെഡിക്കൽ ക്യാമ്പ് നടക്കുന്നു. രാവിലെ 9 മുതൽ വൈകിട്ട് 4 വരെ നടക്കുന്ന മെഡിക്കൽ ക്യാമ്പ് ശാന്തിഗിരി ഹെല്‍ത്ത് കെയര്‍ & റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ അഡീഷണല്‍ മെഡിക്കല്‍ സൂപ്രണ്ട് ഡോ.പി.എം. ചന്ദ്രശേഖരന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ക്യാമ്പ് പാലക്കാട് ഏരിയ അസിസ്റ്റന്റ് ജനറൽ മാനേജർ കെ.പി. മോഹൻദാസ് കോർഡിനേറ്റ് ചെയ്യുന്നു.    ക്യാമ്പിന് ഡോ.ജനനി രമ്യപ്രഭ ജ്ഞാനതപസ്വിനി നേതൃത്വം നല്‍കും. ഡോ. പി.കെ. അനിയന്‍ ലാല്‍,   ഡോ.വി.കെ.സൂരജ്, ഡോ.ബീഗം യാഷിമ ഹുസൈന്‍, ഡോ.ആദിത്യ സുരേഷ്, ഡോ.കെ.ബി.മംഗളന്‍ എന്നിവര്‍ ക്യാമ്പ് ഡോക്ടേഴ്സും, ഡോ.എസ്.ഗാര്‍ഗി, ഡോ.ജുവല്‍ ബി.ആര്‍., ഡോ. മനു ജോഷി, ഡോ. ടി.ആര്‍.അഭിനന്ദ് എന്നീ ഹൗസ് സര്‍ജന്മാരും ക്യാമ്പില്‍ പങ്കെടുക്കും. ക്ലിനിക്കല്‍ സൈഡില്‍ നിന്നും ജി.പുഷ്പലത, എസ്.സുനേഷ് എന്നിവരും മാര്‍ക്കറ്റിംഗ് വിഭാഗത്തില്‍ നിന്നും ആര്‍.ശരവണനും പങ്കെടുക്കും.

  • മലപ്പറം മഞ്ചേരി കച്ചേരിപ്പടിയില്‍ ബി.എന്‍.ആയുര്‍വേദിക് ക്ലിനിക്കിന്റെ തിരിതെളിക്കല്‍ നടക്കുന്നു. മലപ്പുറം ഏരിയ ഹെഡ് സ്വാമി ജനപുഷ്പന്‍ ജ്ഞാനതപസ്വി പങ്കെടുക്കുന്നു.

യാമപ്രാർത്ഥന :

ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന രാത്രി യാമപ്രാർത്ഥനയിൽ ഇന്ന് തിരുവനന്തപുരം ആറ്റിങ്ങൽ ഏരിയയിൽ നിന്നുള്ള ഭക്തരായിരിക്കും പങ്കെടുക്കുക.

ശാന്തിഗിരി വെൽനസിൽ ഇന്ന് :

രാവിലെ 9 മണിമുതൽ 5 മണിവരെ

രാവിലെ മണിമുതൽ മണിവരെ ഡോ വന്ദന പിമെഡിക്കൽ ഓഫീസർ (സിദ്ധശാന്തിഗിരി വെൽനസ്സ് (ഫോൺ നം: 97447 20556)

ഡോ.അഖില ജെ.എസ്., ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ (സിദ്ധശാന്തിഗിരി വെൽനസ്സ് (ഫോൺ നം: 9995158152)

Related Articles

Back to top button