KeralaThiruvananthapuram

അനാമികയ്ക്കും ഇനി ഓൺ ലൈൻ ക്ലാസ്സിൽ പങ്കെടുക്കാം….

“Manju”

തിരുവനന്തപുരം  : അനാമികയ്ക്കും ഇനി ഓൺ ലൈൻ ക്ലാസ്സിൽ പങ്കെടുക്കാം. ശാന്തിഗിരി ആയ്യുർവേദ & സിദ്ധ ഹോസ്പിറ്റൽ വെള്ളയമ്പലത്തെ സ്റ്റാഫായ മഞ്ജുഷയുടെ മകൾ അനാമിക, തിരുവനന്തപുരം കാച്ചാണി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി ആണ്. അനാമികയുടെ പഠന ആവശ്യത്തിനുള്ള മൊബൈൽ ഫോൺ ഡോ. ശ്രീ വിഷ്ണു, എസ്.സേതുനാഥ്, ഡോ. ആരഭി മോഹൻ എന്നിവരുടെ സാന്നിദ്ധ്യത്തിൽ തിരുവനന്തപുരം സിറ്റി ഏരിയ കോർഡിനേറ്റർ ശ്രീ മനോജ് കുമാർ നല്കി.

Related Articles

Back to top button