IdukkiKeralaLatest

ഇടുക്കിയിൽ ഇന്ന് 70 ൽ പരം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ട്. ഔദ്യോഗിക പ്രഖ്യാപനം വൈകിട്ട് .

“Manju”

നെടുംങ്കണ്ടം: തൂക്കുപാലം അർപ്പണ ഹോസ്പിറ്റലിൽ കഴിഞ്ഞ ദിവസങ്ങളിൽ വൈദ്യപരിശോധനയ്ക്ക് എത്തിയ രോഗിക്ക് കോവിഡ്‌ പോസിറ്റീവ്. ഡോക്ടറും ഇൻജക്ഷൻ എടുത്ത സ്റ്റാഫും ക്വാറന്റിനിൽ. തൂക്കുപാലം അർപ്പണ ഹോസപിറ്റലിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിൽേ കൊറോണ രോഗി ചെന്നിരുന്നതിനാൽ ഡോക്ടർമാർ,സ്റ്റാഫുകൾ എന്നിവർ ഇന്ന് മുതൽ നിരിക്ഷണത്തിലാണ്.

Related Articles

Back to top button