LatestThrissur

പുതിയ കോവിഡ് ബ്ലോക്ക് തുറന്നു.

“Manju”

ബിന്ദുലാൽ തൃശൂർ

തൃശൂർ :ഗവ മെഡിക്കൽ കോളേജ് നെഞ്ചുരോഗാശുപത്രിയിൽ പുതിയ കോവിഡ് ബ്ലോക്ക് തുറന്നു. അനിൽ അക്കര എം എൽ എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 50 ലക്ഷം രൂപ ചിലവിൽ ക്രമീകരിച്ച നാല് വാർഡുകളുടെ ഉദ്ഘാടനം രമ്യ ഹരിദാസ് എം പി ഓൺലൈനിലൂടെ നിർവഹിച്ചു.
3 ,4 ,9 ,13 എന്നീ വാർഡുകളാണ് പുതിയതായി തുറന്നത്. 150 ബെഡുകൾ പുതിയ ബ്ലോക്കിൽ ഉണ്ടാകും.

Related Articles

Back to top button