IndiaKeralaLatest

പമ്പാ ഡാം തുറന്നേക്കും; ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചു

“Manju”

സിന്ധുമോള്‍ ആര്‍

പത്തനംതിട്ട: ശക്തമായ മഴയേത്തുടര്‍ന്ന് പമ്പാ ഡാമിലേക്ക് ശക്തമായ നീരൊഴുക്ക്. ഇവിടെ ജലനിരപ്പ് ഉയരുന്നതതിനെത്തുടര്‍ന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. അണക്കെട്ടിലെ ജലനിരപ്പ് 983.05 മീറ്റര്‍ ആയിട്ടുണ്ട്. വെള്ളിയാഴ്ച 207 മില്ലി മീറ്റര്‍ മഴ കിട്ടുകയും അതിലൂടെ 12.36 എം.സി.എം ജലം ഒഴുകിയെത്തുകയും ചെയ്തു.

കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ് അനുസരിച്ച്‌ പത്തനംതിട്ട ജില്ലയില്‍ അതിശക്തമായ മഴ പ്രതീക്ഷിക്കുന്നതിനാല്‍ കഴിഞ്ഞ ദിവസങ്ങളിലേതിന് സമാനമായ നീരൊഴുക്ക് ഉണ്ടാകാന്‍ ഇടയുണ്ട്. ജലനിരപ്പ് 984.5 മീറ്ററാകുമ്പോള്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കും.

ഇതിനു ശേഷം 985 മീറ്റര്‍ ഉയരത്തില്‍ എത്തുമ്ബോഴാണ് ഡാം തുറക്കുക. പമ്പാ നദീ തീരത്തു താമസിക്കുന്നവരും പൊതുജ

Related Articles

Back to top button