KeralaLatestThiruvananthapuram

നെടുമങ്ങാട് നഗരസഭ ആഫീസ് പരിസരത്ത് കോവിഡ് പരിശോധനാ ക്യാമ്പ്

“Manju”

ജ്യോതിനാഥ് കെ പി

നാളെ (13-8-20) നെടുമങ്ങാട് നഗരസഭ ആഫീസ് പരിസരത്ത് വച്ച് ജനപ്രതിനിധികൾക്കും ജനങ്ങളുമായി കൂടുതൽ അടുത്ത് ഇടപഴകേണ്ടി വരുന്ന ജീവനക്കാർക്കുമായി കോവിഡ്- 19പരിശോധന നടത്തുന്നു. നെടുമങ്ങാട് ജില്ലാ ആശുപത്രിയാണ് പരിശോധന സൗകര്യം ഒരുക്കുന്നത്.

Related Articles

Back to top button