KannurKeralaLatest

വീടിന്റെ താക്കോൽദാനം കണ്ണൂർ സി പി ഐ (എം) ജില്ലാ സെക്രട്ടറി എം.വി ജയരാജൻ നിർവഹിച്ചു.

“Manju”

എസ് സേതുനാഥ്

കെ.എം.സി.എസ്.യു വീടില്ലാത്തവർക്കായി നിർമിച്ച മൂന്നാമത്തെ വീടിൻ്റെ താക്കോൽദാനം കണ്ണൂർ സി പി ഐ (എം) ജില്ലാ സെക്രട്ടറി എം.വി ജയരാജൻ നിർവഹിച്ചു. കണ്ണൂർ ആലക്കോട് അച്ഛനമ്മമാർ മരണപ്പെട്ട അക്ഷര, അനന്ദു എന്നീ കുട്ടികൾക്കാണ് വീടു നിർമ്മിച്ചുനൽകി
യത്.കെ.എം.സി എസ്.യു സംസ്ഥാന സെക്രട്ടറി കെ.ബാബു അധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എ.വേണുഗോപാൽ, സംസ്ഥാന കമ്മറ്റി അംഗങ്ങളായ P.R.സ്മിത, കെ. ശ്രീജിത്ത്, ജില്ലാ സെക്രട്ടറി സുധീർ, പ്രസിഡൻ്റ് മനോജ് തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Back to top button