LatestThiruvananthapuram

വെഞ്ഞാറമൂട് വാഹനാപകടം, രണ്ട് പേര്‍ക്ക് പരിക്ക്

“Manju”

വെഞ്ഞാറമൂട് : ആലന്തറയിൽ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്. ഓട്ടോറിക്ഷയിലെ യാത്രക്കാരനായ വഞ്ചിയൂര്‍ വട്ടവിള വീട്ടില്‍ അബ്ദുല്‍ വഹാബ്(55), കാറിലെ യാത്രക്കാരനായ ആലന്തറ ജാസിം മന്‍സിലില്‍ ജാസിം (36) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ശനിയാഴ്ച രാവിലെ ഒന്‍പതിന് എം.സി.റോഡില്‍ ആലന്തറ വച്ചായിരുന്നു അപകടം. കൂട്ടിയിടിയിയില്‍ ഓട്ടോറിക്ഷ പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്. ഇതില്‍ ഓട്ടോ ഡ്രൈവറുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Related Articles

Back to top button