Thiruvananthapuram

വട്ടിയൂർക്കാവ് വികസന പ്രവൃത്തികൾക്കായി 24.9 ലക്ഷം രൂപയുടെ പദ്ധതികൾക്ക് ഭരണാനുമതി ലഭിച്ചു

“Manju”

എസ് സേതുനാഥ്
വട്ടിയൂർക്കാവ് MLA അഡ്വ. വി.കെ. പ്രശാന്തിന്റെ പ്രത്യേക വികസന ഫണ്ടിൽ നിന്ന് 4 പ്രവൃത്തികൾക്കായി 24.9 ലക്ഷം രൂപയുടെ പദ്ധതികൾക്ക് ഭരണാനുമതി ലഭിച്ചു.
1) ഗ്രീൻവാലി, വിക്രമപുരം ഹിൽസ്, മരപ്പാലം, റോഡ്, രശ്മി നഗർ റോഡ് ടാറിങ്ങ് (മുട്ടട വാർഡ്) – 445000 രൂപ
2) കുടപ്പനക്കുന്ന് UPS ഇന്റർലോക്കിങ്ങും ലാന്റ്സ്കേപിങ്ങും (കുടപ്പനക്കുന്ന് വാർഡ്) – 900000 രൂപ
3) കുലശേഖരം ലക്ഷം വീട് കോളനി ഓട നിർമ്മാണം ( കൊടുങ്ങാനൂർ വാർഡ്) – 500000 രൂപ
4) സെക്രട്ടേറിയറ്റ് കോളനി റോഡ് നവീകരണം (കൊടുങ്ങാനൂർ വാർഡ് ) – 645000 രൂപ
എന്നീ പദ്ധതികൾക്കാണ് ഭരണാനുമതി ലഭിച്ചത്

Related Articles

Back to top button