Thiruvananthapuram

പോത്തൻകോട് പഞ്ചായത്തിലെ ബി.ജെ.പി ജനപ്രതിനിധികൾ തോന്നയ്ക്കൽ പ്രൈമറി ഹെൽത്ത് സെന്ററിനു മുന്നിൽ ധർണ്ണ നടത്തി

“Manju”

കെ.എസ്.യു സംസ്ഥാന . പ്രസിഡൻറിന് കോവിഡ് പരിശോധന നടത്തിയതിനെ തുടർന്ന് നിർത്തിവച്ച കോവിഡ്പരിശോധന പുനരാരംഭിക്കണമെന്നും, വ്യാജപേരിൽ പരിശോധന നടത്താൻ ഒത്താശ ചെയ്തവർക്കും ഹെൽത്ത് സെന്ററിലെ ഔദ്യോഹിക രേഖകൾ ചോർത്തി പ്രചരിപ്പിച്ചവർക്കെതിരെയും നിയമ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടും വൈറസവ്യാപനസാധ്യത പ്രതിരോധ പ്രവർത്തനങ്ങൾ അട്ടിമറിക്കുന്ന CPM കോൺഗ്രസ് അവിശുദ്ധ കൂട്ടുകെട്ടിനെതിരെയും പ്രതിക്ഷേധിച്ചു കൊണ്ട് പോത്തൻകോട് പഞ്ചായത്തിലെ ബി.ജെ.പി ജനപ്രതിനിധികൾ തോന്നയ്ക്കൽ പ്രൈമറി ഹെൽത്ത് സെന്ററിനു മുന്നിൽ നടത്തിയ ധർണ്ണ ബി.ജെ.പി ജില്ലാ സെക്രട്ടറിയും ഗ്രാമപഞ്ചായത്ത് അംഗവുമായ എം ബാലമുരളി ഉദ്ഘാടനം ചെയ്തു.ലീജി അദ്ധ്യഷത വഹിച്ച പരിപാടിയിൽ മെമ്പർമാരായ ഗിരിജകുമാരി, സരിത, ആശ, പ്രമോദ് മണ്ണറ, അനിത എന്നിവർ പങ്കെടുത്തു.

Related Articles

Back to top button