തിരുവനന്തപുരം : കുന്നുകുഴി ആര്.സി ജംഗ്ഷനില്‍ ലക്ഷ്മി നിവാസില്‍ ശശികുമാരി (79) ഇന്ന് വെളുപ്പിന് 3 മണിക്ക് കോസ്മോ ഹോസ്പിറ്റലില്‍ ദിവംഗതയായി. മുന്‍മുഖ്യമന്ത്രി ആര് ശങ്കറിന്റെ മകളും പരേതനായ റീഗല്‍ പി. വേലായുധന്റെ മരുമകളുമാണ്. കോസ്മോ പോളിറ്റന്‍ ഹോസ്പിറ്റലിന്റെ ഡയറക്ടറും സീനിയര്‍ സര്‍ജനുമായ ഡോ. ബാബു സുഭാഷ് ചന്ദ്രനാണ് ഭര്‍ത്താവ്. മക്കള്‍ ഡോ.മനോജ് ചന്ദ്രന് (യു.കെ.), സുജിത് ചന്ദ്രന്. മരുമകള്‍ രുഹിത മനോജ്. സഹോദരന് മോഹന്‍ ശങ്കര്‍. സംസ്കാരം ഉച്ചകഴിഞ്ഞ് 2.30 ന് ശാന്തികവാടത്തില്‍.
Related Articles
വനിത ശിശുവികസന വകുപ്പിന് കീഴിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു
November 3, 2020 6:53 PM
Check Also
Close
-
കോഴിക്കോട് ജില്ലയില്‍ 3058 പേര്‍ക്ക് കോവിഡ്September 8, 2021 6:58 PM