IndiaLatest

അ​മി​ത ശ​ബ്​​ദങ്ങള്‍ക്കെതിരെ കോടതി

“Manju”

കൊ​ച്ചി: ടൂ​റി​സ്റ്റ് വാ​ഹ​ന​ങ്ങ​ളു​ടെ ഉ​ള്‍​വ​ശം ക​ണ്ണ​ഞ്ചി​ക്കു​ന്ന ബ​ള്‍​ബു​ക​ളും അ​മി​ത ശ​ബ്​​ദ സം​വി​ധാ​ന​ങ്ങ​ളും ഘ​ടി​പ്പി​ച്ച്‌​ നൃ​ത്ത​വേ​ദി​യാ​ക്കാ​ന്‍ അ​നു​വ​ദി​ക്ക​രു​തെ​ന്ന്​ ഹൈ​കോ​ട​തി.ഇ​ത്ത​രം സം​വി​ധാ​ന​ങ്ങ​ളു​മാ​യി ഓ​ടു​ന്ന ടൂ​റി​സ്റ്റ്​ ബ​സു​ക​ളും ട്രാ​വ​ല​റു​ക​ളും അ​പ​ക​ട​ങ്ങ​ള്‍​ക്ക്​ കാ​ര​ണ​മാ​കു​ന്നെ​ന്ന് വി​ല​യി​രു​ത്തി​യാ​ണ് ജ​സ്‌​റ്റി​സ് അ​നി​ല്‍. കെ ​ന​രേ​ന്ദ്ര​ന്‍, ജ​സ്‌​റ്റി​സ് പി. ​ജി അ​ജി​ത് കു​മാ​ര്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡി​വി​ഷ​ന്‍ ബെ​ഞ്ചി​ന്റെ ഉ​ത്ത​ര​വ്.

സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്കാ​തെ ഇ​ത്ത​ര​ത്തി​ല്‍ നി​ര​ത്തി​ലോ​ടു​ന്ന വാ​ഹ​ന​ങ്ങ​ളെ​ക്കു​റി​ച്ച്‌ പ​രാ​തി ന​ല്‍​കാ​ന്‍ ഓ​രോ ജി​ല്ല​യി​ലെ​യും ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വാ​ട്​​സ്​ ആ​പ്പ് ന​മ്പര്‍ പ്ര​സി​ദ്ധീ​ക​രി​ക്ക​ണ​മെ​ന്ന് ഗ​താ​ഗ​ത ക​മീ​ഷ​ണ​ര്‍​ക്ക് കോ​ട​തി നി​ര്‍​ദേ​ശ​വും ന​ല്‍​കി. വാ​ട്ട്സ് ആ​പ്പ് ന​മ്പ​റു​ക​ള്‍ മാ​ധ്യ​മ​ങ്ങ​ളി​ലും മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പി​ന്റെ വെ​ബ്‌​സൈ​റ്റി​ലും ന​ല്‍​ക​ണം. ടൂ​റി​സ്റ്റ് ബ​സു​ക​ള്‍, ട്രാ​വ​ല​റു​ക​ള്‍ എ​ന്നി​വ​യെ​ക്കു​റി​ച്ച്‌ യൂ​ട്യൂ​ബി​ലും മ​റ്റും വ​രു​ന്ന വി​ഡി​യോ​ക​ള്‍ പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും നി​ര്‍​ദേ​ശി​ച്ചു. ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ക​രു​ടെ യാ​ത്രാ സു​ര​ക്ഷ​ക്ക്​ വേ​ണ്ടി സേ​ഫ് സോ​ണ്‍ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്​ സം​ബ​ന്ധി​ച്ച്‌​ സ്പെ​ഷ​ല്‍ ക​മീ​ഷ​ണ​ര്‍ ന​ല്‍​കി​യ റി​പ്പോ​ര്‍​ട്ടി​നെ തു​ട​ര്‍​ന്ന് സ്വ​മേ​ധ​യാ പ​രി​ഗ​ണി​ക്കു​ന്ന ഹ​ര​ജി​യി​ലാ​ണ് ഉ​ത്ത​ര​വ്. ഹ​ര​ജി വീ​ണ്ടും ജൂ​ണ്‍ 28ന്​ ​പ​രി​ഗ​ണി​ക്കും.

നേ​ര​ത്തേ ഹ​ര​ജി പ​രി​ഗ​ണി​ക്ക​വേ അ​പ​ക​ട​ങ്ങ​ള്‍ ത​ട​യാ​ന്‍ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ള്‍ വ്യ​ക്ത​മാ​ക്കി ഡി.​ജി.​പി​യും ഗ​താ​ഗ​ത ക​മീ​ഷ​ണ​റും ജൂ​ലൈ ഒ​ന്നി​ന​കം റി​പ്പോ​ര്‍​ട്ട് ന​ല്‍​കാ​ന്‍ നി​ര്‍​ദേ​ശി​ച്ചി​രു​ന്നു. ഇ​തി​നു​ശേ​ഷ​വും അ​പ​ക​ട​ങ്ങ​ള്‍ ആ​വ​ര്‍​ത്തി​ച്ച​തോ​ടെ ഹ​ര​ജി വീ​ണ്ടും പ​രി​ഗ​ണി​ക്കു​ക​യാ​യി​രു​ന്നു. ഏ​പ്രി​ല്‍ ഒ​ന്ന്, മേ​യ് 22, 23 തീ​യ​തി​ക​ളി​ല്‍ കോ​ഴി​ക്കോ​ട്, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ലു​ണ്ടാ​യ അ​പ​ക​ട​ങ്ങ​ളി​ല്‍ സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്കാ​ത്ത ടൂ​റി​സ്റ്റ് ബ​സു​ക​ളും ട്രാ​വ​ല​റു​ക​ളു​മാ​ണ് ഉ​ള്‍​പ്പെ​ട്ട​തെ​ന്ന് കോ​ട​തി വി​ല​യി​രു​ത്തി.

Related Articles

Back to top button