KeralaLatest

അയി​ഷ പോ​റ്റി എം​എ​ല്‍​എ​യ്ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു

“Manju”

ശ്രീജ.എസ്

കൊ​ല്ലം: അ​യി​ഷ പോ​റ്റി എം​എ​ല്‍​എ​യ്ക്ക് കോ​വി​ഡ് സ്ഥിരീകരിച്ചു. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ആ​യി​ഷ പോ​റ്റി ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. പ​രി​ശോ​ധ​ന​യി​ല്‍ പോ​സി​റ്റി​വാ​ണെ​ന്ന് തെ​ളി​ഞ്ഞു​വെ​ന്നും പ്ര​ത്യേ​കി​ച്ച്‌ ശാ​രീ​രി​ക അ​വ​ശ​ത​ക​ളി​ല്ലെ​ന്നും ആ​യി​ഷ പോ​റ്റി പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ദി​വ​സം ആ​യി​ഷ പോ​റ്റി​യു​ടെ ഭ​ര്‍​ത്താ​വി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഇ​തേ​തു​ട​ര്‍​ന്നാ​ണ് ഇ​വ​രും പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ താ​നു​മാ​യി സ​മ്ബ​ര്‍​ക്ക​ത്തി​ല്‍ വ​ന്ന​വ​ര്‍ മു​ന്‍​ക​രു​ത​ല്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​യി​ഷ പോ​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

Related Articles

Back to top button