IndiaLatest

വിമാനജീവനക്കാര്‍ക്ക് ക്വാറന്റീന്‍ 10 ദിവസം

“Manju”

വിമാനജീവനക്കാർക്ക് ക്വാറന്റീൻ 10 ദിവസം | Coronavirus | Covid 19 |  Coronavirus Latest News | Coronavirus News | Coronavirus Updates |  Coronavirus India | Manorama Online

ശ്രീജ.എസ്

വിമാനജീവനക്കാരില്‍ രോഗലക്ഷണങ്ങളില്ലാതെയും നേരിയ ലക്ഷണങ്ങളോടെയും കോവിഡ് സ്ഥിരീകരിച്ചവര്‍ക്കു തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ ഇനി കോവിഡ് പരിശോധന വേണ്ട. പകരം, 10 ദിവസം ഹോം ഐസലേഷന്‍ പൂര്‍ത്തിയാക്കിയാല്‍ മതിയെന്നു വ്യോമയാന മന്ത്രാലയം ഡയറക്ടറേറ്റ്.

തുടര്‍ച്ചയായി 3 ദിവസം പനിയോ മറ്റോ ഇല്ലാതിരിക്കുകയും 10 ദിവസം ഹോം ഐസലേഷന്‍ പൂര്‍ത്തിയാക്കുകയും ചെയ്താല്‍ പിന്നീട് കോവിഡ് പരിശോധന വേണ്ട. മെഡിക്കല്‍ സൂപ്പര്‍വൈസര്‍ സാക്ഷ്യപ്പെടുത്തിയാല്‍ തുടര്‍ന്നു ജോലിയില്‍ പ്രവേശിക്കാം. അതേസമയം, കോവിഡ് ലക്ഷണങ്ങള്‍ നേരിയതെങ്കിലും രണ്ടാഴ്ചയിലധികം നീണ്ടാല്‍ ഡിജിസിഎയു‌ടെ അംഗീകൃത ക്ലാസ് വണ്‍ എക്സാമിനര്‍ സാക്ഷ്യപ്പെടുത്തണം.

Related Articles

Back to top button