Latest

ബോളിവുഡ് തിരക്കഥാകൃത്ത് സാഗര്‍ സര്‍ഹാദി അന്തരിച്ചു

“Manju”

ബോളിവുഡ് തിരക്കഥാകൃത്ത് സാഗര്‍ സര്‍ഹാദി അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ മുംബൈയില്‍ ആയിരുന്നു അന്ത്യം ഹൃദയാഘാതത്തെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. 88 വയസായിരുന്നു. സര്‍ഹാദിയുടെ തുടക്കം ഉര്‍ദു ചെറുകഥാകൃത്തായായിരുന്നു. ‘കഭീ കഭീ’യിലൂടെ ആദ്യമായി തിരക്കഥാകൃത്തായി. കഹോന പ്യാര്‍ ഹെ , സില്‍സില, കബി കബി, ബാസാര്‍, ചാന്ദിനി തുടങ്ങിയ ഒട്ടേറെ ഹിറ്റ് ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതിയിട്ടുണ്ട്.

Related Articles

Back to top button