നെടുമ്പാശ്ശേരി: ദുബൈയില്‍ നിന്നും എത്തിയ യാത്രക്കാരന് കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ കുഴഞ്ഞു വീണ് മരിച്ചു. പാലക്കാട് കാവശേരി കഴനി കിഴക്കേപ്പാടം ചൈതന്യ നഗര്‍ വീട്ടില്‍ പരേതനായ മായാണ്ടിയുടെ മകന് എം.കുമാരന് (47) ആണ് മരിച്ചത്.എയര്‍ ഇന്ത്യ വിമാനത്തില്‍ തിങ്കളാഴ്ച രാത്രിയാണ് ദുബൈയില്‍ നിന്നും കൊച്ചിയിലെത്തിയത്. വിമാനത്താവളത്തില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. അമ്മ:കാര്‍ത്യയാനി. ഭാര്യ:സുധ.മകന്: വിഷ്ണു. സഹോദരങ്ങള്‍:മണി,രാജന്,പ്രേമ,ബിന്ദു,സിന്ധു.
Related Articles
ഡൽഹിയിലെ റിപ്പബ്ലിക്ദിന പരേഡ്: നാവികസേനാ സംഘത്തിന്റെ പ്ലാറ്റൂൺ കമാൻഡറായി ദേവിക
January 24, 2024 10:29 AM
Check Also
Close
-
കുട്ടികള്‍ക്ക് ഹെപ്പറ്റൈറ്റിസ് ബാധApril 26, 2022 9:50 AM