KeralaLatestThiruvananthapuram

വിവാഹിതരായി

“Manju”

പോത്തൻകോട് : വയനാട് സുൽത്താൻ ബത്തേരി പൂമല ഗുരുമിത്രത്തിൽ പി.റ്റി. രാധാകൃഷ്ണന്റെയും എം.വി. സുശീലയുടേയും മകൻ ആദിത്യ റ്റി. ആറും, താനെ ആനന്ദ് നഗർ റോഡ് ഓംകാഞ്ചൻ സി.എച്ച്.എസ്. ഫ്ലാറ്റിൽ മോഹനൻ പി യുടെയും ശ്യാമള മോഹനന്റെയും മകൾ വന്ദിത മോഹനനും 2021 ജനുവരി 5 ന് ശാന്തിഗിരി ആശ്രമത്തിൽ വെച്ച് വിവാഹിതരായി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്.

Related Articles

Back to top button