തിരുവനന്തപുരം : 2021 മാർച്ചിലെ എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. മാർച്ച് 17 മുതൽ മാർച്ച് 30 വരെയാണ് പരീക്ഷ. പ്ലസ്ടു പരീക്ഷ രാവിലെയും എസ്എസ്എൽസി പരീക്ഷ ഉച്ചയ്ക്കുശേഷവും നടത്തും. പരീക്ഷാഫീസ് പിഴകൂടാതെ നാളെ മുതൽ ജനുവരി ഏഴുവരെയും, പിഴയോടുകൂടി ജനുവരി എട്ടു മുതൽ 12 വരെയും പരീക്ഷാ കേന്ദ്രങ്ങളിൽ സ്വീകരിക്കും. ഹയര്‍സെക്കൻഡറി പരീക്ഷയ്ക്ക് ജനുവരി 4 വരെ പിഴയില്ലാതെ ഫീസടയ്ക്കാം. സൂപ്പർ ഫൈനോടുകൂടി 15 വരെ അപേക്ഷിക്കാം. പരീക്ഷാ നടത്തിപ്പിന്റെ മാർഗനിര്‍ദേശങ്ങൾ പിന്നീട് പുറത്തിറക്കും.
Related Articles
മനസ്സ് നന്നായാല്‍ ഗുരു നമ്മളില്‍ പ്രവര്‍ത്തിക്കും: പാലോട്ടുകോണം സത്സംഗം നടന്നു
February 16, 2024 11:04 AM
പൊട്ടിത്തെറിച്ച് ട്രാന്‍സ്ഫോമറുകള്‍, പറന്നു പൊങ്ങി കാറുകള്‍; ഭീകരം ഉംപുന്‍ – വിഡിയോ
May 21, 2020 2:22 PM
Check Also
Close
-
മൂത്രത്തിലെ കല്ല് അലിയിച്ച് കളയാന്‍ ഇനി ബീന്‍സ് മാത്രം മതിOctober 6, 2022 12:04 PM