IndiaLatest

ഐ .ഒ.ആര്‍ രാജ്യങ്ങള്‍ക്ക് ആയുധങ്ങള്‍ നല്‍കാന്‍ ഇന്ത്യ ത​യാ​ര്‍

“Manju”

Image result for ഐ .ഒ.ആര്‍ രാജ്യങ്ങള്‍ക്ക് ആയുധങ്ങള്‍ നല്‍കാന്‍ ഇന്ത്യ ത​യാ​ര്‍

ശ്രീജ.എസ്

ഇ​ന്ത്യ​ന്‍ മ​ഹാ​സ​മു​ദ്ര മേ​ഖ​ല​യി​ലെ രാ​ജ്യ​ങ്ങ​ള്‍ക്ക് മി​സൈ​ല്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ആ​യു​ധ​ങ്ങ​ളും പ്ര​തി​രോ​ധ ഉ​പ​ക​ര​ണ​ങ്ങ​ളും വി​ത​ര​ണം ചെ​യ്യാ​ന്‍ ത​യാ​റാ​ണെ​ന്ന് പ്ര​തി​രോ​ധ​മ​ന്ത്രി രാ​ജ്‌​നാ​ഥ് സി​ങ്. ‘എ​യ്‌​റോ ഇ​ന്ത്യ-2021ന്റെ ഭാ​ഗ​മാ​യി ബം​ഗ​ളൂ​രു​വി​ല്‍ ന​ട​ന്ന ഐ.​ഒ.​ആ​ര്‍ രാ​ജ്യ​ങ്ങ​ളി​ലെ പ്ര​തി​രോ​ധ മ​ന്ത്രി​മാ​രു​ടെ കോ​ണ്‍​ക്ലേ​വി​ല്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വി​ദേ​ശ ക​മ്പ​നി​ക​ള്‍ക്ക് ആ​ക​ര്‍ഷ​ക​മാ​യ അ​വ​സ​ര​ങ്ങ​ളാ​ണ് ഇ​ന്ത്യ​ന്‍ എ​യ്‌​റോ സ്‌​പേ​സും പ്ര​തി​രോ​ധ വ്യ​വ​സാ​യ​ങ്ങ​ളും ഒ​രു​ക്കു​ന്ന​ത്. ഭീ​ക​ര​വാ​ദ​ത്തി​നെ​തി​രാ​യ പോ​രാ​ട്ട​ത്തി​ല്‍ ശ്ര​ദ്ധ​കേ​ന്ദ്രീ​ക​രി​ക്കു​ക​യും ഭീ​ക​ര​വാ​ദ​ത്തി​നെ​തി​രെ കൈ​കോ​ര്‍ക്കു​ക​യും വേ​ണം. ഒ​രു രാ​ജ്യ​ത്തി​നു​നേ​രെ​യു​ള്ള ഭീ​ഷ​ണി പി​ന്നീ​ട്​ മ​റ്റു രാ​ജ്യ​ത്തി​ന് നേ​രെ​യാ​കാ​മെ​ന്നും രാ​ജ്നാ​ഥ് സി​ങ് കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Related Articles

Back to top button