KeralaLatest

നിയമന തട്ടിപ്പില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് ബെവ്കോ

“Manju”

തിരുവനന്തപുരം : ബിവറേജസ് കോർപറേഷന്റെ പേരിൽ ലക്ഷക്കണക്കിനു രൂപയുടെ നിയമന തട്ടിപ്പുനടത്തിയ സരിത എസ്. നായർക്കെതിരെ
അന്വേഷണം ആവശ്യപ്പെട്ട് കോർപറേഷൻ എംഡി സർക്കാരിനെ സമീപിച്ചു. കോർപറേഷന്റെ പേരിൽ വ്യാജ നിയമന
ഉത്തരവു നൽകി സാമ്പത്തിക തട്ടിപ്പു നടത്തിയവർക്കെതിരെ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് എക്സൈസ് കമ്മിഷണർ
മുഖേനയാണ് എക്സൈസ് വകുപ്പിന് എംഡി കത്തു നൽകിയത്. വിജിലൻസ് അന്വേഷണം വേണമെന്ന എക്സൈസ് വകുപ്പിന്റെ
ആവശ്യമടങ്ങിയ ഫയൽ ആഭ്യന്തരവകുപ്പ് മുഖ്യമന്ത്രിക്കു കൈമാറി. എന്നാൽ, വിജിലൻസ് അന്വേഷണ കാര്യത്തിൽ
തീരുമാനമായിട്ടില്ല.

Related Articles

Back to top button