InternationalLatest

ഫിലിപ്പ് രാജകുമാരന്‍ അന്തരിച്ചു

“Manju”

ലണ്ടന്‍: എലിസബത്ത് രാജ്ഞിയുടെ ഭര്‍ത്താവ് ‘ഡ്യൂക്ക് ഓഫ് എഡിന്‍ബര്‍ഗ്’ ഫിലിപ്പ് രാജകുമാരന്‍ അന്തരിച്ചു. 99 വയസായിരുന്നു. വെള്ളിയാഴ്ച രാവിലെ വിന്‍ഡ്‌സര്‍ കാസ്റ്റിലില്‍വെച്ചാണ് അന്ത്യം. പ്രായാധിക്യം കാരണം ഏറെ നാളായി ചികിത്സയിലായിരുന്നു. ഫിലിപ്പ് രാജകുമാരന്റെ മരണവാര്‍ത്ത എലിസബത്ത് രാജ്ഞിക്ക് വേണ്ടി ബക്കിങ്ഹാം കൊട്ടാരമാണ് ഔദ്യോഗികമായി പുറത്തുവിട്ടത്.1921 ജൂണ്‍ 10ന് ഗ്രീക്ക് ഐലന്‍ഡിലെ കോര്‍ഫുവിലാണ് ഫിലിപ്പ് രാജകുമാരന്റെ ജനനം

Related Articles

Back to top button