KeralaLatest

രാ​ജ്യ​ത്തെ എ​ല്ലാ ഗ്രാ​മ​ങ്ങ​ളി​ലും മൂ​ന്നു വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ അ​തി​വേ​ഗ ഇ​ന്‍റ​ര്‍​നെ​റ്റ് സൗ​ക​ര്യം ഏ​ര്‍​പ്പെ​ടുത്തും: പ്ര​ധാ​ന​മ​ന്ത്രി

“Manju”

സിന്ധുമോൾ. ആർ

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്തെ എ​ല്ലാ ഗ്രാ​മ​ങ്ങ​ളി​ലും മൂ​ന്നു വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ അ​തി​വേ​ഗ ഇ​ന്‍റ​ര്‍​നെ​റ്റ് സൗ​ക​ര്യം ഏ​ര്‍​പ്പെ​ടു​ത്തു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ഇ​ന്ത്യ​ന്‍ മൊ​ബൈ​ല്‍ കോ​ണ്‍​ഗ്ര​സ് 2020-നെ ​അ​ഭി​സം​ബോ​ധ​ന ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പു​തി​യ സാ​ങ്കേ​തി​ക​വി​ദ്യ​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍ മാ​റ്റു​ന്ന സ്വ​ഭാ​വ​മു​ള്ള​വ​രാ​ണ് ഇ​ന്ത്യ​ക്കാ​ര്‍. മൊ​ബൈ​ല്‍ സാ​ങ്കേ​തി​ക വി​ദ്യ​യി​ലൂ​ടെ ല​ക്ഷ​ക്ക​ണ​ക്കി​ന് ഇ​ന്ത്യ​ക്കാ​ര്‍​ക്കു കോ​ടി​ക്ക​ണ​ക്കി​നു ഡോ​ള​ര്‍ വ​രു​മാ​ന​മാ​യി ല​ഭി​ക്കു​ന്നു​ണ്ട്. മൊ​ബൈ​ല്‍ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ നി​ര്‍​മാ​ണ കേ​ന്ദ്ര​മാ​യി ഇ​ന്ത്യ മാ​റ​ണ​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു. കോ​വി​ഡ് കാ​ല​ത്തും മ​റ്റു പ്ര​തി​സ​ന്ധി​ക​ളി​ലും മൊ​ബൈ​ല്‍ സാ​ങ്കേ​തി​ക വി​ദ്യ​യി​ലൂ​ടെ​യാ​ണു കോ​ടി​ക്ക​ണ​ക്കി​ന് പാ​വ​പ്പെ​ട്ട​വ​ര്‍​ക്ക് സ​ഹാ​യം ല​ഭ്യ​മാ​യ​തെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

Related Articles

Back to top button