IndiaKeralaLatest

ബാഗ്ദാദ് വിമാനത്താവളത്തില്‍ റോക്കറ്റ് ആക്രമണം

“Manju”

ബാഗ്ദാദ്: ഇറാഖിലെ ബാഗ്ദാദ് വിമാനത്താവളത്തില്‍ റോക്കറ്റ് ആക്രമണം. യുഎസിന്‍റെ നേതൃത്വത്തിലുള്ള സഖ്യസേന പാര്‍ക്കുന്നതിനു സമീപമായിരുന്നു റോക്കറ്റ് പതിച്ചത്. പത്ത് ദിവസത്തിനുള്ളില്‍ സമാനമായ രണ്ടാമത്തെ ആക്രമണമാണിത്.

ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ഭീകര സംഘടനകളൊന്നും ഏറ്റെടുത്തിട്ടില്ല. ഇറാന്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനകളാണ് ആക്രമണത്തിനു പിന്നിലെന്നാണ് യുഎസ് കരുതുന്നത്. 2003 മുതല്‍ ഇറാഖില്‍ 2500 യുഎസ് സൈനികരെ വിന്യസിച്ചിട്ടുണ്ട്.

Related Articles

Back to top button