KeralaLatest

പ​തി​ന​ഞ്ചാം നി​യ​മ​സ​ഭ​യു​ടെ ആ​ദ്യ​സ​മ്മേ​ള​ന​ത്തി​ന് ഇ​ന്ന് തു​ട​ക്കം

“Manju”

തി​രു​വ​ന​ന്ത​പു​രം: പ​തി​ന​ഞ്ചാം നി​യ​മ​സ​ഭ​യു​ടെ ആ​ദ്യ​സ​മ്മേ​ള​ന​ത്തി​ന് തി​ങ്ക​ളാ​ഴ്ച തു​ട​ക്ക​മാ​കും. എം​എ​ല്‍​എ​മാ​രു​ടെ സ​ത്യ​പ്ര​തി​ജ്ഞ​യാ​ണ് ആ​ദ്യം. രാ​വി​ലെ ഒ​മ്പതി​ന് പ്രോ​ടെം സ്പീ​ക്ക​ര്‍ പി.​ടി.​എ റ​ഹീം എം​എ​ല്‍​എ​മാ​ര്‍​ക്കു സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ക്കും. അ​ക്ഷ​ര​മാ​ലാ ക്ര​മ​ത്തി​ല്‍ അം​ഗ​ങ്ങ​ളെ ക്ഷ​ണി​ക്കും. ആ​ദ്യ​ദി​വ​സം സ​ത്യ​പ്ര​തി​ജ്ഞ മാ​ത്ര​മേ​യു​ള്ളൂ.

കോ​വി​ഡ് ബാ​ധ​യും ക്വാ​റ​ന്റൈനും മൂ​ലം ചി​ല അം​ഗ​ങ്ങ​ള്‍​ക്ക് തി​ങ്ക​ളാ​ഴ്ച സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യാ​നാ​വി​ല്ല. കെ. ​ബാ​ബു, എ. ​വി​ന്‍​സെ​ന്‍റ് എ​ന്നി​വ​ര്‍ എ​ത്താ​നാ​വി​ല്ലെ​ന്ന് അ​റി​യി​ച്ചി​ട്ടു​ണ്ട്. ഇ​വ​രു​ടെ സ​ത്യ​പ്ര​തി​ജ്ഞ പി​ന്നീ​ട് ന​ട​ക്കും. സ്പീ​ക്ക​ര്‍ തെ​ര​ഞ്ഞെ​ടു​പ്പ് ചൊ​വ്വാ​ഴ്ച രാ​വി​ലെ ഒ​ന്‍​പ​തി​ന് ന​ട​ക്കും. ഇ​ട​തു മു​ന്ന​ണി എം.​ബി രാ​ജേ​ഷി​നെ​യാ​ണ് സ്പീ​ക്ക​റാ​യി തീ​രു​മാ​നി​ച്ചി​ട്ടു​ള്ള​ത്. യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യെ പ്ര​ഖ്യാ​പി​ച്ചാ​ല്‍ വോ​ട്ടെ​ടു​പ്പ് വേ​ണ്ടി​വ​രും. സ്പീ​ക്ക​ര്‍ തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി നാ​മ​നി​ര്‍​ദേ​ശ​പ​ത്രി​ക ഇ​ന്ന് ഉ​ച്ച​യ്ക്ക് 12 വ​രെ ന​ല്‍​കാം. പ്ര​തി​പ​ക്ഷ​നേ​താ​വാ​യി വി.​ഡി. സ​തീ​ശ​നെ യു​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​ത്ത പ​ശ്ചാ​ത്തല​ത്തി​ല്‍ ത​ല​മു​റ​മാ​റ്റ​ത്തോ​ടെ​യാ​ണ് പ്ര​തി​പ​ക്ഷം ഇ​ക്കു​റി സ​ഭ​യി​ലെ​ത്തു​ക.

ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍ 28ന് ​രാ​വി​ലെ ര​ണ്ടാം പി​ണ​റാ​യി സ​ര്‍​ക്കാ​രി​ന്റെ ന​യ​പ്ര​ഖ്യാ​പ​നം ന​ട​ത്തും. 31, ജൂ​ണ്‍ ഒ​ന്ന്, ര​ണ്ട് തീ​യ​തി​ക​ളി​ല്‍ ഗ​വ​ര്‍​ണ​റു​ടെ ന​യ​പ്ര​ഖ്യാ​പ​ന​പ്ര​സം​ഗ​ത്തി​നു ന​ന്ദി രേ​ഖ​പ്പെ​ടു​ത്തു​ന്ന പ്ര​മേ​യ​ത്തി​ന്മേ​ലു​ള്ള ച​ര്‍​ച്ച. ജൂ​ണ്‍ നാ​ലി​ന് 2021-22 സാ​മ്പത്തി​ക വ​ര്‍​ഷ​ത്ത​ക്കു​ള്ള പു​തു​ക്കി​യ ബ​ജ​റ്റും വോ​ട്ട് ഓ​ണ്‍ അ​ക്കൗ​ണ്ട് സ​മ​ര്‍​പ്പ​ണ​വും. ഏ​ഴു​മു​ത​ല്‍ ഒ​ന്‍​പ​തു​വ​രെ ബ​ജ​റ്റി​നെ​ക്കു​റി​ച്ചു​ള്ള ച​ര്‍​ച്ച. 10 ന് ​വോ​ട്ട് ഓ​ണ്‍ അ​ക്കൗ​ണ്ട് ച​ര്‍​ച്ച​യും വോ​ട്ടെ​ടു​പ്പും. 14ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് ഒ​ന്നു​മു​ത​ല്‍ ര​ണ്ടു​വ​രെ 2021 ലെ ​കേ​ര​ളാ ധ​ന​വി​നി​യോ​ഗ​ബി​ല്‍ പാ​സാ​ക്കി ഒ​ന്നാം സ​മ്മേ​ള​നം അ​വ​സാ​നി​ക്കും.

Related Articles

Back to top button