കൊല്ലം :എഴുകോൺ ശശി മന്ദിരത്തിൽ ശശിധരന്റെയും ശോഭനയുടെയും മകൻ സനൂബും ലക്ഷ്മിപുരം ശാന്തിഗിരി ക്വാർട്ടേഴ്സിൽ പുരുഷോത്തമന്റെയും ശാന്തയുടെയും മകൾ വന്ദനയും പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ വച്ച് വിവാഹിതരായി. പൂർണമായും കോവിഡ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടായിരുന്നു വിവാഹചടങ്ങുകൾ.