KeralaLatest

അവാര്‍ഡിന് അപേക്ഷിക്കാം

“Manju”

തിരുവനന്തപുരം ഗവ. ലോ കോളേജില്‍ പ്രൊഫ. (ഡോ.) എന്‍.ആര്‍ മാധവ മേനോന്റെ പേരില്‍ ഏര്‍പ്പെടുത്തിയ റിസര്‍ച്ച്‌ അവാര്‍ഡിന് എന്‍ട്രികള്‍ ക്ഷണിച്ചു. തിരുവനന്തപുരം ഗവ. ലോ കോളേജില്‍ പഠിക്കുകയോ പഠിപ്പിക്കുകയോ ചെയ്തിട്ടുള്ള താല്പര്യമുള്ള അധ്യാപകരോ വിദ്യാര്‍ത്ഥികളോ 2020-21 അധ്യയന വര്‍ഷം മേയ് 30ന് മുന്‍പ് പ്രസിദ്ധീകരിക്കുകയോ പൂര്‍ത്തീകരിക്കുകയോ ചെയ്ത ഡെസ്സേര്‍ട്ടേഷനോ റിസര്‍ച്ച്‌ ആര്‍ട്ടിക്കിളോ മൂന്ന് ഹാര്‍ഡ് കോപ്പിയും സോഫ്റ്റ് കോപ്പിയും സഹിതം ആഗസ്റ്റ് 31ന് മുന്‍പ് പ്രിന്‍സിപ്പല്‍ മുന്‍പാകെ ഹാജരാക്കണം.

Related Articles

Back to top button